"പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#WPWP
വരി 1:
{{prettyurl|Punnapra South Grama Panchayat}}
[[File:Punnapra-vayalar 05.jpg|thumb|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലുള്ള പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം.]]
[[ആലപ്പുഴ ജില്ല]]യിൽ [[അമ്പലപ്പുഴ]] താലൂക്കിൽ പെട്ട ഒരു പഞ്ചായത്താണ് '''പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്'''. കേരളാ മുൻമുഖ്യമന്ത്രി ശ്രീ [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്ചുതാനന്ദന്റെ]] ജന്മദേശവും ഇതാണ്.[[പുന്നപ്ര-വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്.