"ലൈഫ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Life (2014 film)}}
{{Infobox film | name =ലൈഫ് | image = | caption =| director =[[ലിയോൺ. കെ. തോമസ്]] | producer =[[സാദിക്ക് കൊടിഞ്ഞി]] | writer =[[സാദിക്ക് കൊടിഞ്ഞി]] | dialogue = [[ലിയോൺ. കെ. തോമസ്]]| screenplay =[[ലിയോൺ. കെ. തോമസ്]]| starring = [[നിയാസ്]]<br>[[സ്റ്റഫി ഗ്രേസ്|സാരംഗി]]<br>[[ദീപ്തി നായർ]] <br>[[കലാശാല ബാബു]] | music = [[റിയാസ് അസൈനാർ]] | lyrics =[[റിയാസ് അസൈനാർ]]|dance=| cinematography =[[കെ. വി. സുരേഷ് ]]| editing =[[സുരേഷ് ആർ എസ്]]| studio =| banner = ഷാ മീഡിയ ഇന്റർനാഷണൽ| distributor =ഷാ മീഡിയ റിലീസ്| released = {{Film date|2014|01|03|df=y}}|country=[[ഭാരതം]]| language = [[മലയാളം]]}}
 
 
 
[[ലിയോൺ. കെ. തോമസ്]] സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്'''''ലൈഫ്'''''. [[സാദിക്ക് കൊടിഞ്ഞി]]യുടേ കഥക്ക് തിർക്കഥയും സംഭാഷണവും എഴുതിയത് [[ലിയോൺ. കെ. തോമസ്]] ആണ്.<ref>{{cite web|title= ലൈഫ് (2014)|url= https://www.nowrunning.com/movie/12007/malayalam/life/index.htm|publisher=www.nowrunning.com|accessdate=2019-06-14|publisher=നൗറണ്ണിങ് .കോം|df=dmy-all|}}</ref>[[നിയാസ്]],[[സ്റ്റഫി ഗ്രേസ്|സാരംഗി]],[[ദീപ്തി നായർ]],[[കലാശാല ബാബു]] തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഷാ മീഡിയ ഇന്റർനാഷണലിന്റെ ബാനറിൽ [[സാദിക്ക് കൊടിഞ്ഞി]] നിർമ്മിച്ചതാണ്.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=4868|title=ലൈഫ് (2014)|accessdate=2019-06-14|publisher=www.malayalachalachithram.com}}</ref> [[റിയാസ് അസൈനാർ]] വരികളെഴുതി സംഗീതസംവിധാനം നിർവഹിച്ചു <ref>{{cite web|url=http://malayalasangeetham.info/m.php?7345|title=ലൈഫ് (2014)|accessdate=2019-06-14|publisher=malayalasangeetham.info}}</ref>
==ഇതിവൃത്തം==
[[മഴയെത്തും മുൻപെ]]ക്കു ശേഷം കൗമാരചാപല്യത്തിന്റെയും അത് കൊണ്ടുചെന്നെത്തിക്കുന്ന ദുരന്തത്തിന്റെയും മറ്റൊരു ഏട്. സുധി (റിയാസ്)യുടേയും മീനാക്ഷി(സ്റ്റഫി ഗ്രേസ്)യുടേയും സ്വസ്ഥതയും ഐശ്വര്യവും നിറഞ്ഞ മാതൃകാദാമ്പത്യത്തിലേക്ക അവർ വലിച്ചുകയറ്റിയ ഒരു വയ്യാവേലി ആയി മാറുകയാണ് ലിയ (ദീപ്തി നായർ). സുധിയുടെ ഓഫീസിലെ ദേവീസേട്ടന്റെ മകൾ. ദരിദ്രമായചുറ്റുപാടിലും മിടുക്കിയായ ലിയയിൽ മീനാക്ഷി കുഞ്ഞിലേ മരിച്ച തന്റെ കുഞ്ഞിനെ കാണുന്നു. അവളെ തെന്റെ വീട്ടിൽ സ്വാതന്ത്ര്യം നൽകുന്നു. കൗമാരചാപല്യത്താൽ സുധിയുടെ ചലനങ്ങളും സ്പർശനവുമെല്ലാം ലിയയെ തരളിതയാക്കുന്നു. അവൾ അവനെ കീഴ്പ്പെടുത്തുന്നു. പുതുമധുവിന്റെ മാധുര്യം സുധിയെയും ആക്രമിക്കുന്നു. അയാൾ ജോലിയിലും എല്ലാം മന്ദീഭവിക്കുന്നു. ഇതറിയുന്ന മീനാക്ഷി വളരെ പക്വതയോടെ വിഷയം കൈകാര്യം ചെയ്യുന്നു. സുധിയേയും ലിയയേയും സ്വബോധത്തിലെത്തിക്കുന്നെങ്കിലും അതിനിടയിലെ ഒരപകടത്തിൽ ലിയ മരിക്കുന്നു.
 
==താരനിര<ref>{{cite web|title= ലൈഫ് (2014)|url= https://www.m3db.com/film/34350|publisher=www.m3db.com|accessdate=2019-06-14|publisher=മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്|df=dmy-all|}}</ref>==
Line 40 ⟶ 37:
|-
| 2 || "തീയാണേ ജീവിതം" ||[[റിയാസ് അസൈമാർ]] ||
 
|}
==അവലംബം==
==അവലംബം==
{{reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ലൈഫ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്