"ഋഷഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 4:
ഋഷഭ ചരിതം
 
[[സ്വായംഭൂമനുസ്വയംഭൂമനു]]വിൻെറ മൂത്ത പുത്രനാണ് പ്രിയംവദൻ. ഒരിക്കൽ അദ്ദേഹം ഒരു വിമാനത്തിൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുകയും, ഭൂമിയിലുള്ള ഏഴ് സമുദ്രങ്ങളും ഏഴ് ദ്വീപുകളും കണ്ടെത്തി. തൻെറ പതിനൊന്നു മക്കളിൽ ഏഴു പേരെ ദ്വീപുകളിൽ രാജാക്കൻമാരായി വാഴിക്കുകയും ചെയ്തു.
 
അഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി എന്നിങ്ങനെയാണ് അവരുടെ പേരുകൾ. അവരിൽ സവനൻ, മഹാവീരൻ, കവി എന്നിവർ ബാല്യകാലം മുതല്ക്കുതന്നെ തപശ്ചര്യയിൽ കഴിഞ്ഞതിനാൽ ബാക്കിയുള്ള പുത്രൻമാർക്കാണ് ദ്വീപുകൾ കിട്ടിയത്. പത്തു പുത്രൻമാരെ കൂടാതെ ഊർജ്ജസ്വതയെന്ന ഒരു പുത്രിയുമുണ്ടായിരുന്നു. ഭൃഗൂവിൻെറ പുത്രനായ [[ശുക്രാചാര്യർ|ശുക്രാചാര്യരാണ്]]<nowiki/> ഊർജ്ജസ്വതയെ വിവാഹം ചെയ്തത്. അവർക്കൊരു പെൺക്കുട്ടി ജനിച്ചു. അതാണ് [[ദേവയാനി (ശുക്രപുത്രി)]]. അവളെ [[ചന്ദ്രവംശം|ചന്ദ്രവംശ]] രാജാവായ [[യയാതി]] വിവാഹം കഴിച്ചു.
"https://ml.wikipedia.org/wiki/ഋഷഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്