"ക്യാംസ്കാനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|CamScanner}}
ചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു [[ചൈന|ചൈനീസ്]] മൊബൈൽ [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|ആപ്ലിക്കേഷൻ]] ആണ് '''ക്യാംസ്കാനർ'''. 2011 - ൽ ആദ്യമായി പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷൻ [[ആൻഡ്രോയ്ഡ്]], [[ഐ.ഒ.എസ്.|ഐ.ഒ.എസ്]] എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലാണ് ലഭ്യമാകുന്നത്.<ref>{{Cite web|url=https://www.bbc.com/news/technology-49495767|title=Android CamScanner PDF app 'sent malware to phones'|access-date=September 7, 2019|date=August 28, 2019|website=BBC}}</ref> ചിത്രങ്ങൾ 'സ്കാൻ' ചെയ്യുന്നതിനും (മൊബൈൽ ഉപയോഗിച്ച് ചിത്രമെടുത്തുകൊണ്ട്) തുടർന്ന് അതിനെ [[JPEG]] അല്ലെങ്കിൽ [[PDF]] ഫയൽ ഫോർമാറ്റുകളിലേക്ക് പരിവർത്തിപ്പിക്കാനുമുള്ള സേവനങ്ങളാണ് ക്യാംസ്കാനർ നൽകുന്നത്. [[ഗൂഗിൾ പ്ലേ|ഗൂഗിൾ പ്ലേ സ്റ്റോറിലും]] [[ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)|ആപ്പ് സ്റ്റോറിലും]] ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. [[ഫ്രീമിയം]] മോഡലിനെ ആസ്പദമാക്കി നിർമിച്ചിട്ടുള്ള ഈ ആപ്പിന് പരസ്യങ്ങൾ കൂടി ഉൾപ്പെടുന്ന സൗജന്യ പതിപ്പും അധിക സേവനങ്ങളുള്ള പ്രീമിയം പതിപ്പുമാണ് നിലവിലുള്ളത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3418625" എന്ന താളിൽനിന്ന് ശേഖരിച്ചത്