"കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
 
[[കുവൈറ്റ്|കുവൈറ്റിലെ]] ഫർവാനിയയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് '''കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളം''' ({{lang-ar|مطار الكويت الدولي}}, {{airport codes|KWI|OKBK|p=n}}). കുവൈറ്റ് നഗരത്തിൽ നിന്നും 15.5 കിലോമീറ്റർ ദൂരത്തിൽ തെക്ക് ദിശയിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. [[കുവൈറ്റ് എയർവേസ്എയർവെയ്സ്]], [[ജസീറ എയർവേസ്എയർവെയ്സ്]] എന്നീ വിമാനകമ്പനികളുടെ പ്രധാന ഹബ്ബാണിത്.
 
ഈ വിമാനത്താവളത്തിന്റ ഒരു ഭാഗത്ത് കുവൈറ്റ് വ്യോമസേനയുടെ പ്രധാന കാര്യാലയവും കുവൈറ്റ് വ്യോമസേനാ മ്യൂസിയവും പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3418595" എന്ന താളിൽനിന്ന് ശേഖരിച്ചത്