"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ഭാര്യയും<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref>, കേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്<ref name="malayalachalachithram">{{cite web|url=http://www.malayalachalachithram.com/profiles.php?i=1353|title=Selma George|publisher=malayalachalachithram.com|accessdate=6 August 2014}}</ref>. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.<ref>[http://malayalasangeetham.info/displayProfile.php?artist=Selma%20George&category=singers സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ]</ref>
==ജീവിതരേഖ==
പ്രശസ്ത ഗായകൻ [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടി ഭാഗവതരുടെ]] ഏക മകൾ ആയി വൈപ്പിൻ കരയിൽ ജനിച്ചു. അമ്മ ബേബി <ref>{{cite web|title=Innalathe Tharam- Pappukutty Bhagavathar|url=https://www.youtube.com/watch?v=I2AJc7Gu0dw|publisher=Amritatv|accessdate=24 January 2014}}</ref>. ത്രിപുനിത്താരയിലെതൃപ്പൂണിത്തുറ ആർ‌എൽ‌വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് [[കർണാടക സംഗീതം|കർണാടക സംഗീതത്തിൽ]] പഠനം പൂർത്തിയാക്കി. സഹോദരൻ [[മോഹൻ ജോസ് (നടൻ‌)|മോഹൻ ജോസ്]] മലയാള സിനിമകളിലെ നടനാണ്. 1977 ഫെബ്രുവരി 7 ന് ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ [[കെ ജി ജോർജ്ജ്|കെ ജി ജോർജിനെ]] വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര<ref name="newindianexpress">{{cite news|url=http://www.newindianexpress.com/entertainment/malayalam/2013/may/06/%E2%80%98George-was-obsessed-with-films%E2%80%99-474748.html|title=‘George was obsessed with films’ | newspaper=The New Indian Express|date=6 May 2013|first=Shevlin|last=Sebastian|accessdate=6 October 2018}}</ref>.
 
== ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/സൽമ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്