"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Selma George}}
 
1970 മുതൽ 1990 വരെ മലയാളത്തിൽമലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന ഒരു ഗായികയാണ്. അവൾ 40 ചിത്രങ്ങളിൽ പാടി <ref name="soundbox">{{cite web|url=http://www.soundbox.co.in/golden-jubilee-of-a-golden-voice/|title=Golden jubilee of a golden voice &#124; Soundbox|publisher=soundbox.co.in|accessdate=6 August 2014}}</ref>..'''സൽമ ജോർജ്ജ്'''. സംവിധായകൻ [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജ്ജിന്റെ]]
ഭാര്യയും<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref>, കേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്<ref name="malayalachalachithram">{{cite web|url=http://www.malayalachalachithram.com/profiles.php?i=1353|title=Selma George|publisher=malayalachalachithram.com|accessdate=6 August 2014}}</ref>. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.<ref>[http://malayalasangeetham.info/displayProfile.php?artist=Selma%20George&category=singers സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ]</ref>
==ജീവിതരേഖ==
"https://ml.wikipedia.org/wiki/സൽമ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്