"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സിനിമകളുടെ പേജുകളിലേക്ക് ലിങ്ക് ചെയ്തു
വരി 24:
സ്വപ്നാടനം, [[പി.ജെ. ആന്റണി]] എഴുതിയ [[ഒരു ഗ്രാമത്തിന്റെ ആത്മാവ്]] എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച [[കോലങ്ങൾ (ചലച്ചിത്രം)|കോലങ്ങൾ]], യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
 
പ്രശസ്ത സംഗീതജ്ഞൻ [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടി ഭാഗവതരുടെ]] മകൾ സൽമയാണ് ഭാര്യ.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/കെ.ജി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്