"വൃഷകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 14:
 
==മരണവും, പുനര്ജീവനവും==
വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലെത്തി. അവിടെ അര്ജ്ജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അര്ജജുനൻഅര്ജ്ജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു.
ആ യുദ്ധത്തിൽ ബഭ്രുവാഹനൻ അര്ജജുനനെയുംഅര്ജ്ജുനനെയും വൃഷകേതുവിനെയും വധിക്കുന്നു .
ശേഷം ബഭ്രുവാഹനൻ ഉലൂപിയുടെ(അര്ജജുനന്റെഅര്ജ്ജുനന്റെ ഒരു ഭാര്യ) നിര്ദ്ദേശമനുസരിച്ച് പാതാളത്തിൽ പോവുകയും . നാഗങ്ങളുടെ പക്കലുള്ള മൃതസഞ്ജീവനീ മണി കൊണ്ട് വരികയും ,അതുകൊണ്ട് അര്ജജുനനെയുംഅര്ജ്ജുനനെയും , വൃഷകേതുവിനെയും ജീവിപ്പിക്കുകയും ചെയ്തു.<ref name="test1">[ജൈമിനീയാശ്വമേധം by തേമ്പാട്ട് ശങ്കരൻ നായര് , സാഹിതി ബുക്സ് , തൃശൂര് ] .</ref>
 
==മറ്റു വിവരങ്ങൾ==
"https://ml.wikipedia.org/wiki/വൃഷകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്