"ഏഷ്യാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{ആധികാരികത}}
സ്റ്റാർ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൾഫ് ചാനലാണ് ഏഷ്യാനെറ്റ്{{തെളിവ്}} മിഡിൽ ഈസ്റ്റ് . ഗൾഫ് മലയാളികൾക്കായി 2010ലാണ് ചാനൽ സംപ്രേഷണം തുടങ്ങിയത്. പിൽക്കാലത്ത് ഗൾഫിൽ സ്റ്റുഡിയോകോംപ്ലെക്സും ആരംഭിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന പരിപാടികൾകൂടാതെ മറ്റു പുതിയ പ്രോഗ്രാമുകളും സിനിമകളും ഏഷ്യാനെറ്റ് മിഡിൽഈസ്റ്റിൽ ലഭ്യമാണ്.{{തെളിവ്}} ഈ ചാനലിന്റെ വരവോടെ ഗൾഫ്മലയാളികൾക്ക് അവരുടെ സമയത്തിന് പ്രോഗ്രാമുകളും വാർത്തകളും കാണാൻ കഴിയുന്നു.
|