"കൗരവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
==കൗരവരുടെ (ദുര്യോധനാദികളുടെ) ഉത്ഭവം==
 
ഒരിക്കൽ [[വ്യാസൻ]] [[വിശപ്പ്|വിശപ്പും]] [[ദാഹം|ദാഹവും]] കൊണ്ട് വലഞ്ഞ് [[ഹസ്തിനപുരം|ഹസ്തിനപുരത്തിൽ]] എത്തിച്ചേർന്നപ്പോൾ [[ഗാന്ധാരി]] അദ്ദേഹത്തിന് ആഹാരപാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. സന്തുഷ്ടനായ വ്യാസൻ അവളോട് ഒരു [[വരം]] ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. അതനുസരിച്ച് ഗാന്ധാരി ധൃത്രാഷ്ട്രരിൽനിന്നും നൂറ് മക്കൾനൂറുമക്കൾ ജനിക്കുന്നതിനുള്ള വരം ആവശ്യപ്പെടുകയും വ്യാസൻ നൽകുകയും ചെയ്തു. ഗാന്ധാരി [[ഗർഭം]] ധരിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും അവൾ [[പ്രസവം|പ്രസവിച്ചില്ല]]. [[കുന്തി]] പ്രസവിച്ചതറിഞ്ഞപ്പോൾ ഗാന്ധാരിക്ക് ശോകമുണ്ടായി. അവൾ ആരുമറിയാതെ ഗർഭം ഉടയ്ക്കുകയും ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസൻ മാംസക്കഷണം നൂറ്റൊന്നു കഷണങ്ങളായി മുറിച്ച് നെയ്ക്കുടങ്ങളിൽ രഹസ്യമായി സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. കുടങ്ങൾ യഥാകാലം പിളർന്ന് നൂറ് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. കൂടാതെ ധൃതരാഷ്ട്രർക്ക് ഒരു [[വൈശ്യർ|വൈശ്യസ്ത്രീയിൽ]] [[യുയുത്സു]] എന്ന കുമാരനും ജനിച്ചു. ദുര്യോധനൻ തുടങ്ങിയ നൂറ്റിരണ്ടു നൂറ്റിയൊന്ന്
പേരെ കൗരവർ എന്ന് വിളിക്കുന്നു.<ref name="test1">പുരാണിക് എൻസൈക്ലോപീഡിയ - വെട്ടം മാണി.</ref>
 
== നൂറ്പേർ ==
"https://ml.wikipedia.org/wiki/കൗരവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്