"ഏഷ്യാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സ്റ്റാർ ഏഷ്യാനെറ്റ്‌ കമ്മ്യൂണിക്കേഷന്റെ ഗൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
സ്റ്റാർ ഏഷ്യാനെറ്റ്‌ കമ്മ്യൂണിക്കേഷന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൾഫ് ചാനലാണ് ഏഷ്യാനെറ്റ്‌ മിഡിൽഈസ്റ്റ്. ഗൾഫ് മലയാളികൾക്കായി 2010ലാണ് ചാനൽ സംപ്രേഷണം തുടങ്ങിയത്. പിൽക്കാലത്ത് ഗൾഫിൽ സ്റ്റുഡിയോകോംപ്ലെക്സും ആരംഭിച്ചു. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയുന്ന പരിപാടികൾകൂടാതെ മറ്റു പുതിയ പ്രോഗ്രാമുകളും സിനിമകളും ഏഷ്യാനെറ്റ്‌ മിഡിൽഈസ്റ്റിൽ ലഭ്യമാണ്. ഈ ചാനലിന്റെ വരവോടെ ഗൾഫ്മലയാളികൾക്ക് അവരുടെ സമയത്തിന് പ്രോഗ്രാമുകളും വാർത്തകളും കാണാൻ കഴിയുന്നു.
"https://ml.wikipedia.org/wiki/ഏഷ്യാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്