"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
|<center>ഇന്ന്</center>
|-
|കൊല്ലവർഷ൦<center>
|<center>{{Malayalam calendar}}</center>
1196 ചിങ്ങം 3 ബുധനാഴ്ച
</center>
|}
[[കേരളം|കേരളത്തിന്റേതു]] മാത്രമായ കാലഗണനാരീതിയാണ്‌ '''കൊല്ലവർഷം''', അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.<ref>ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ</ref> [[ഭാരതം|ഭാരതത്തിലെ]] മറ്റു [[പഞ്ചാംഗം|പഞ്ചാംഗങ്ങൾ]] [[സൗരവർഷം|സൗരവർഷത്തെയും]] [[ചാന്ദ്രമാസം|ചാന്ദ്രമാസത്തെയും]] അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം [[സൗരവർഷം|സൗരവർഷത്തെയും]] [[സൗരമാസം|സൗരമാസത്തെയും]] ഉപയോഗിച്ചു. [[വേണാട്|വേണാട്ടിലെ]] രാജാവായിരുന്ന രാജ ശേഖരവർമ്മ | തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. [[ചിങ്ങം]], [[കന്നി]] തുടങ്ങി 12 [[മലയാള മാസങ്ങൾ|മലയാള മാസങ്ങളാണ്‌]] ഉള്ളത്‌.AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യയമായി കണക്കുകൂട്ടി തുടങ്ങിയത്.ഈ ദിവസം തന്നെയാണ് ചേരമാൻ പെരുമാൾ മക്കത്തേക് യാത്രപോയത് എന്ന്‌ "കേരലോൽ പത്തിയും,"കേരളമഹത്യമാവും"പറയുന്നത്.മലയാളികൾ ഓണം ആഘോഷിക്കുന്നത് ഈ ദിവസം തന്നെയാണ്.
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്