"വൈക്കം മുൻസിപ്പാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{Orphan|date=നവംബർ 2010}}
{{വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ}}
[[കോട്ടയം]] ജില്ലയിൽ [[വൈക്കം]] താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പാലിറ്റിയാണ്‌ '''വൈക്കം മുൻസിപ്പാലിറ്റി'''. വിസ്തീർണം 8.73 ച.കി.മീ. ജനസംഖ്യ: 21,753(1991). കിഴക്കു ഉദയനാപുരം പഞ്ചായത്തും പടിഞ്ഞാറ് [[വേമ്പനാട്ട് കായൽ|വേമ്പനാട്ട് കായലും]] വടക്ക് [[ഉദയനാപുരം]] പഞ്ചായത്തും തെക്ക് ടി.വി.പുരം പഞ്ചായത്തും വല്യാനപ്പുഴയും ആണ് അതിരുകൾ. പ്രശസ്തമായ മഹാദേവർമഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നുചെയ്യുന്നത് വൈക്കം മുൻസിപ്പാലിറ്റിയിലാണ്.
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/വൈക്കം_മുൻസിപ്പാലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്