"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Val_Kill_Site.JPG നെ Image:Val_Kill_Historic_Site_Home_of_Eleanor_Roosevelt_in_Hyde_Park,_NY_--_13_April_2013.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed:).
No edit summary
വരി 1:
{{prettyurl|Eleanor Roosevelt}}
{{Infobox officeholder
| name = എലീനർ റൂസ്‌വെൽറ്റ്
| name = Eleanor Roosevelt
| image = Eleanor Roosevelt portrait 1933.jpg<!--do not change without discussion at Talk page-->
| caption = Roosevelt in 1933
| birth_name = Anna Eleanor Roosevelt
| birth_date = {{birth date|1884|10|11}}
| birth_place = [[New York City]], U.S.
| death_date = {{death date and age|1962|11|7|1884|10|11}}
| death_place = New York City, U.S.
| death_cause = [[Cardiac failure]] complicated by [[tuberculosis]]
| restingplace = [[Home of Franklin D. Roosevelt National Historic Site|Home of FDR National Historic Site]], [[Hyde Park, New York]]
| party = [[Democratic Party (United States)|Democratic]]
| spouse = {{marriage|[[Franklin D. Roosevelt]]|1905|1945|end=died}}
| children = 6
| parents = {{plainlist|
* [[Elliott Bulloch Roosevelt]]
* [[Anna Hall Roosevelt|Anna Rebecca Hall]]}}
| relatives = See [[Roosevelt family]]
| signature = Eleanor Roosevelt Signature-.svg
| office = 1st Chair of the [[Presidential Commission on the Status of Women]]
| president = [[John F. Kennedy]]
| term_start = January 20, 1961
| term_end = November 7, 1962
| predecessor = Position established
| successor = [[Esther Peterson]]
| office1 = 1st United States Representative to the [[United Nations Commission on Human Rights]]
| president1 = [[Harry S. Truman]]
| term_start1 = January 27, 1947<ref>https://www.trumanlibrary.org/eleanor/1947.html</ref>
| term_end1 = January 20, 1953<ref>https://www.trumanlibrary.org/eleanor/1953.html</ref>
| predecessor1 = Position established
| successor1 = [[Mary Pillsbury Lord]]
| office2 = 1st Chair of the [[United Nations Commission on Human Rights]]
| term_start2 = April 29, 1946<ref>http://www.hunter.cuny.edu/the-lgbt-center/repository/files/Eleanor%20Roosevelt%20-%20The%20Universal%20Declaration%20of%20Human%20Rights.pdf</ref>
| term_end2 = December 30, 1952<ref>https://books.google.com.br/books?id=w87BDQAAQBAJ&pg=PA109&lpg=PA109&dq=eleanor+roosevelt+eisenhower+1952&source=bl&ots=GEMyeNb969&sig=ACfU3U3c3P7UfbvfpSBoAk3pfl3fPYmYhQ&hl=pt-BR&sa=X&ved=2ahUKEwjC3aHDl-riAhU9IbkGHU6NBw0Q6AEwGHoECA0QAQ#v=onepage&q=eleanor%20roosevelt%20eisenhower%201952&f=false Note 61</ref>
| predecessor2 = Position established
| successor2 = [[Charles Malik]]
| office3 = [[First Lady of the United States]]
| president3 = [[Franklin D. Roosevelt]]
| term_label3 = In role
| term_start3 = March 4, 1933
| term_end3 = April 12, 1945
| predecessor3 = [[Lou Henry Hoover]]
| successor3 = [[Bess Truman]]
| office4 = First Lady of New York
| governor4 = Franklin D. Roosevelt
| term_label4 = In role
| term_start4 = January 1, 1929
| term_end4 = December 31, 1932
| predecessor4 = Catherine Dunn
| successor4 = Edith Altschul
}}
 
വരി 96:
1928 ല‍് എലീനർ, “ബ്യൂറോ ഓഫ് വുമൺസ് ആക്റ്റിവിറ്റീസ് ഓഫ് ദ ഡെമോക്രാറ്റിക് പാർട്ടി”യുടെ ഡയറക്ടർ ആയി അവരോധിതയായി.  ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശക്തയും അറിയപ്പടുന്നതുമായ വനിതയായിരുന്നു എലീനർ.  ഈ സമയം അവർ പ്രധാന മാഗസിനുകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു.  
 
ആ വർഷം റൂസ്‍വെൽറ്റ് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷങ്ങൾക്കു ശേഷം, തൻറെ ഭർത്താവിൻറെ ആത്യന്തികമായ അഭിലാഷം പ്രസിഡൻറാകുക എന്നതാണെന്ന് എലീനർ മനസ്സിലാക്കി. പ്രഥമ വനിതാകുകവനിതയാകുക എന്ന ആശയം എലീനറുടെയുള്ളിൽ ഭീതി പടർത്തി. യാതൊരു മോഹഭ്രമങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു അവരുടേത്. ചായസൽക്കാരങ്ങളിലും പാർട്ടികളിലുമൊക്കെ പങ്കെടുത്ത് ജീവിക്കുക എന്നത് അവർ മനസ്സിൽപ്പോലും ഉദ്ദേശിച്ചിരുന്നില്ല. ഒരു പ്രസിഡന്റിന്റെ പത്നിയായിരിക്കുക എന്നതു അത്യന്തം ക്ലേശകരമായിരിക്കുമെന്നും അനതിവിദൂരഭാവിയിൽ അതു തന്റെ മേൽ വന്നുചേരുമെന്നുമുള്ള യാഥാർത്ഥ്യം എലീനർ താമസിയാതെ മനസ്സിലാക്കി. ഗവണ്മെൻറ് പദവികളിൽ സ്ത്രീകൾക്കു പ്രാമുഖ്യം കൊടുക്കുവാൻ അവർ ഭർത്താവിൽ പ്രേരണ ചെലുത്തി. ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിന്റെ പ്രോഗ്രാമുകളിൽ വനിതകൾ, ചെറുപ്പക്കാർ, കറുത്ത അമേരിക്കക്കാർ തുടങ്ങി എല്ലാവരും ചേർന്നതാകണമെന്ന് അവർ പ്രസിഡന്റിനെ ഓർമ്മിപ്പിച്ചു. ഇത്തരം നവീന ആശയങ്ങൾ എലീനറെ ഒരു പുതിയ തരം പ്രഥമവനിത എന്നു് അവർ തിരിച്ചറിയപ്പെടുന്നതിലേയ്ക്കു നയിച്ചു.
 
1934 ൽ എലീനർ, ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റും NAACP  (“നാഷണൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഓഫ് കളേഡ് പീപ്പിൾ”) യും തമ്മിലുള്ള ഒരു മീറ്റിംഗ് ഏകോപിപ്പിച്ചു. 1909 ൽ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിൽ]] രൂപീകൃതമായ വർഗ്ഗവിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമായിരുന്ന ഇത്. ആദ്യകാലത്ത് നാഷണൽ നീഗ്രോ കമ്മിറ്റി എന്നറിയപ്പെട്ടിരുന്നു. ഇത് രാജ്യത്തെ ഏറ്റവും പഴയ പൌരാവകാശ സംഘടനയായി അറിയപ്പെടുന്നു.  നിയമം നോക്കാതെ ശിക്ഷ വിധിക്കുന്ന സമ്പ്രദാത്തിനെതിരെ ഈ സംഘടനയുടെ നേതാവ് വാൾട്ടർ വൈറ്റുമായിട്ടായിരന്നു ഈ മീറ്റിംഗ് നടന്നത്.  തുടർന്നുവന്ന വർഷം ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാനുമായിരുന്ന ജെയിംസ് ഫെയർലി, DNC യുടെ വനിതാ വിംഗിൻറെ തലൈവിയായ മോളി ഡ്യൂസൺ എന്നിവരുമായി മറ്റൊരു മീറ്റിംഗിനു കളമൊരുക്കി. തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്ക് എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. 
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്