"ജീവകം കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q182338 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Vitamin K}}
{{Infobox drug class
| Image = File:Vitamin K structures.jpg
| Alt =
| Caption = Vitamin K structures. MK-4 and MK-7 are both subtypes of K<sub>2</sub>.
| Use = [[Vitamin K deficiency]], [[Warfarin#Overdose|Warfarin overdose]]
| Biological_target = [[Gamma-glutamyl carboxylase]]
| ATC_prefix = B02BA
| MeshID = D014812
| Drugs.com = {{Drugs.com|enc|vitamin-k}}
| Consumer_Reports =
| medicinenet =
| rxlist =
}}
[[രക്തം]] കട്ട പിടിക്കാൻ ആവശ്യമായ [[ജീവകം|ജീവകമാണ്]] '''ജീവകം കെ''' (ആംഗലേയത്തിൽ vitamin K) . [[ജർമൻ ഭാഷ|ജർമൻ ഭാഷയിൽ]] രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതിൽ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടർ 2,7,9,10 എന്നിവയുടെ ഉല്പാദനത്തിന് ജീവകം കെ അത്യന്താപേക്ഷിതമാണ്.കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ് ഇത്. പൂർവ്വ രൂപമായ ജീവകം K<sub>2</sub> മനുഷ്യശരീരത്തിന്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്ടീരിയകൾക്ക് നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.
=== പേരിനു പിന്നിൽ ===
"https://ml.wikipedia.org/wiki/ജീവകം_കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്