"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ടോക്ക് പേജ് പ്രകാരം റ്റാഗ്: Manual revert |
No edit summary |
||
വരി 17:
== അപരനാമങ്ങൾ ==
മലയാളത്തിൽത്തന്നെ '''ചെട്ടിമല്ലി''', '''ജണ്ടുമല്ലി''', '''ബന്തി''', '''കൊണ്ടപ്പൂവ്''' എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ് [[മലബാർ]] ഭാഗങ്ങളിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ മാരിഗോൾഡ് (Marigold) എന്നാണ് പേര്. [[സംസ്കൃതം|സംസ്കൃതത്തിൽ]] സ്ഥൂലപുഷപം, ഗണ്ഡുപുഷ്പം, ഗണ്ഡുകപുഷ്പം എന്നീ നാമങ്ങളിൽ അറിയപ്പെടുന്ന ചെണ്ടുമല്ലി [[മറാഠി|മറാഠിയിൽ]] ഝേംഡൂ ഫൂൽ (झेंडूफूल), [[ഹിന്ദി|ഹിന്ദിയിൽ]] ഗേംദാ ഫൂൽ (गेंदा फूल) എന്നിങ്ങനെ അറിയപ്പെടുന്നു.
== ചരിത്രം ==
വരി 27:
== ഉപയോഗങ്ങൾ ==
ഇതിന്റെ പൂവ് [[അർശ്ശസ്]], [[നേത്രരോഗങ്ങൾ]] മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി [[ബ്രോങ്കൈറ്റിസ്]], [[ജലദോഷം]], [[വാതം]] മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളിലും ചെണ്ടുമല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്. [[പൂക്കളം|പൂക്കളമിടാൻ]] ധാരാളമായി ഉപയോഗിക്കുന്നു.▼
▲ഇതിന്റെ പൂവ് [[അർശ്ശസ്]], [[നേത്രരോഗങ്ങൾ]] മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി [[ബ്രോങ്കൈറ്റിസ്]], [[ജലദോഷം]], [[വാതം]] മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളിലും ചെണ്ടുമല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്. പൂക്കളമിടാൻ ധാരാളമായി ഉപയോഗിക്കുന്നു.
== ഇവകൂടി കാണുക ==
|