"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

701 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
മായ്ക്കൽ നിർദേശം വന്ന '''കുഞ്ഞിമുഹമ്മദ് വളാഞ്ചേരി''' എന്ന താൾ ചർച്ചക്ക് വെക്കാതെ നീക്കം ചെയ്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാമോ?. ലേഖനത്തിന്റെ മെറിറ്റല്ല എന്റെ പ്രശ്നം, അത് വേണമെങ്കിൽ ചർച്ചചെയ്ത് സമവായത്തിലെത്താവുന്നതാണ്. ഇങ്ങനെ ഒരു കീഴ്വഴക്കം ആദ്യമായാണ് കാണുന്നത്, അതുകൊണ്ട് ചോദിച്ചതാണ്.[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:40, 18 ഓഗസ്റ്റ് 2020 (UTC)
::മായ്ക്കൽ നിർദേശം വന്ന ലേഖനത്തിന്റെ മെറിറ്റ് ഒറ്റനോട്ടത്തിൽ ബോധ്യമായതിനെ തുടര്ന്നാണ് നീക്കം ചെയ്തത്. എതിർപ്പുണ്ടെങ്കിൽ [[വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന|ഇവിടെ]] ഒരു നിർദ്ദേശം നൽകുക. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 07:46, 18 ഓഗസ്റ്റ് 2020 (UTC)
9,869

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3416708" എന്ന താളിൽനിന്ന് ശേഖരിച്ചത്