"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Marumakkathayam}}
CAP10
 
[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} ''' ഇ'''രുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ കാസർഗോഡ് താലൂക്ക്, വടക്കെ മലബാറിലെ കണ്ണൂർ, തലശ്ശേരി, വടകര, നാദാപുരം, കുറ്റിയാടി, കുറുമ്പ്രനാട് താലൂക്ക്(കോഴിക്കോട് ജില്ല), പരപ്പനങ്ങാടി, പറവണ്ണ, കൂട്ടായി, തിരുവിതാംകൂറിലെ ചിറയംകീഴ് താലൂക്ക്, പറവൂർ, ഇടവ, ഒടേറ്റിൽ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലും ഭാഗീകമായും പൂർണമായും മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം(മാതൃദായക്രമം). തെക്കൻ കർണാടകത്തിലെ അളിയ സന്താന രീതികളോട് പൂർണമായും സാദൃശ്യമുണ്ടായിരുന്ന ഈ സമ്പ്രദായം കേരളത്തിലെ മുസ്‌ലിംകളിൽ തീരദേശ നിവാസികളായിരുന്നു കൂടുതൽ ആചരിച്ചു വന്നിരുന്നത്.
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്