"ഹെമിസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 63:
| footnotes =
}}
 
 
കേന്ദ്രഭരണ പ്രെദേശമായ [[ലഡാക്ക്]] ൽ ആണ് '''ഹെമിസ് ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. മുഖ്യമായി [[ഹിമപ്പുലി]]യെ സംരക്ഷിക്കുന്ന മേഖലയാണ്
 
Line 72 ⟶ 70:
== ജന്തുജാലങ്ങൾ ==
[[ഹിമപ്പുലി]], [[ടിബറ്റൻ കാട്ടുകഴുത]], [[ഐബക്സ്]], [[ടിബറ്റൻ ആർഗലി]], [[ഹിമാലയൻ മാർമറ്റ്]] തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ [[റോസ് ഫിഞ്ച്]] ഇനത്തില്പ്പെട്ടവയാണ് ഏറ്റവും കൂടുതൽ
 
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ}}
"https://ml.wikipedia.org/wiki/ഹെമിസ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്