"മാതൃ ശിശു ആശുപത്രി, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 1 z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി പൊന്നാനി]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 2z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി [[പൊന്നാനി|പൊന്നാനിയിൽ]] [[തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക|തുമ്പൂർ മുഴി മോഡൽ]] [[പൊന്നാനി നഗരസഭ|പൊന്നാനി നഗരസഭയുടെ]] എയ്റോബിക് കമ്പോസ്റ്റിങ് യൂണിറ്റ്.]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 3z .jpg|ലഘുചിത്രം|[[പൊന്നാനി നഗരസഭ]] പണി തീർത്ത തുമ്പൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിലെ ജൈവ വളങ്ങൾ ഉപയോഗിച്ചുള്ള  [[പച്ചക്കറി|പച്ചക്കറി തോട്ടം.]]]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 4z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി [[പൊന്നാനി|പൊന്നാനിയിലെ]] അലങ്കാര മൽസ്യമായാ [[ഗപ്പി|ഗപ്പിയെ]]  വളർത്തുന്ന കുളത്തിലെ അവബോധ ഫലകം.]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 5z .jpg|ലഘുചിത്രം|[[പൊന്നാനി നഗരസഭ]] പരിധിയിലെ മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസഥാന <nowiki>'' കായകൽപ്പ്‌  ''</nowiki> പുരസ്കാരം നേടിയ [[പൊന്നാനി|പൊന്നാനിയിലെ]] മാതൃ ശിശു ആശുപത്രിയിലെ ഭക്ഷണ ശാല.]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 9z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി പൊന്നാനിയിലെ ഉദ്യാനം.]]
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിൽ]] സ്ഥിതിചെയ്യുന്ന ഒരു ആതുരാലയമാണ് '''സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി'''. 2018 ഡിസംബർ 30നാണ് ഈ [[ആശുപത്രി]] പ്രവർത്തനം ആരംഭിച്ചത്. [[പിണറായി വിജയൻ|കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്]] ഉത്ഘാടനം നിർവ്വഹിച്ചത്. 23 കോടി ചെലവഴിച്ചാണ് ഈ [[ആശുപത്രി|ആശുപത്രിയുടെ]] നിർമ്മാണം നടത്തിയത്. കിടത്തി ചികിത്സയ്ക്കായി 150 കിടക്കകൾ, ആധുനിക രീതിയിലുള്ള തിയറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, ലബോറട്ടറി, സ്കാനിങ്ങ്, ഫാർമസി എന്നിവയാണ് [[ആശുപത്രി]] സൗകര്യങ്ങൾ.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala|title=പൊന്നാനി മാതൃ‐ശിശു ആശുപത്രി തുറന്നു|access-date=2020 - May- 05|last=|first=|date=Monday Dec 31, 2018|website=https://www.deshabhimani.com/|publisher=Deshabhimani}}</ref>
<references group="https://www.deshabhimani.com/news/kerala/news-malappuramkerala-31-12-2018/772990" />
"https://ml.wikipedia.org/wiki/മാതൃ_ശിശു_ആശുപത്രി,_പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്