"മിയാവാക്കി വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{cleanup|reason=ലേയൗട് ശരിയാക്കേണ്ടതായി തോന്നുന്നു |date=ഓഗസ്റ്റ് 2020}}
 
[[പ്രമാണം:Anish nellickal 29ss .jpg|ലഘുചിത്രം|മിയാവാക്കി വനം (Miyawaki Forest)]]
മികച്ച [[പരിസ്ഥിതി]] പ്രവർത്തനത്തിനുള്ള [[ബ്ലൂ പ്ലാനറ്റ് II|ബ്ലൂ പ്ലാനെറ്റ്]] പുരസ്കാരം നേടിയ യോകോഹാമ സർവകലാശാലയിലെ പ്രൊഫസറായിരുന്ന ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യ ശാസ്ത്രജ്ഞൻ [[അകിര മിയവാക്കി|ഡോ അകിര മിയാവാക്കി]] വികസിപ്പിച്ചെടുത്ത ഒരു [[കൃഷി]] രീതിയാണ് മിയാവാക്കി വനം.<ref name=":0">{{Cite web|url=https://www.manoramaonline.com/environment/green-heroes/2018/10/08/miyawaki-method-of-creating-forest.html#|title=ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമാക്കി മാറ്റുന്ന മാജിക്...
 
വരി 17:
തിരഞ്ഞെടുത്ത ചെടികൾ ചട്ടികളിലാക്കി പ്രത്യേക നടിൽ മിശ്രിതത്തിൽ നിറക്കുന്നു.ചട്ടികളിൽ നിശ്ചിത വളർച്ചയെത്തിയ ചെടികൾ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് ദിവസം സൂക്ഷിക്കുന്നു. അവിടത്തെ സൂഷ്മ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാൻ വേണ്ടി.
 
തുടർന്ന് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടിൽ മിശ്രിതം നിറച്ച് തൈകൾ നടുന്നു. ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്ല്യ അളവിൽ കൂട്ടിചേർത്ത് നടിൽ മിശ്രിതം ഒരുക്കുന്നു. കേരളത്തിൽ വളരുന്ന തദ്ദേശ ഇനം സസ്യങ്ങൾ, [[ഔഷധ സസ്യങ്ങൾ]], വംശനാശത്തിലേക്ക് നീങ്ങുന്ന മരങ്ങൾ മുതലായവമുതലായവയും നടാം നടുന്നു. തൈകൾ നടുന്നതിനൊപ്പം ചുറ്റും ജൈവ പുതനൽകുന്നു.<ref>{{Cite web|url=https://www.manoramaonline.com/karshakasree/features/2019/03/25/artificial-forest.html|title=സ്വന്തമായി കാടുണ്ടാക്കി കൊടുക്കപ്പെടും; നമുക്കുമാകാം നഗരക്കാടുകൾ...
 
Read more at: https://www.manoramaonline.com/karshakasree/features/2019/03/25/artificial-forest.html|access-date=March 25. 2019|last=|first=|date=16.08.2020|website=Karshakasree|publisher=}}</ref>
വരി 25:
Read more at: https://www.mathrubhumi.com/thiruvananthapuram/nagaram/article-1.3905095|access-date=June 27 2019|last=|first=|date=16.08.2020|website=Mathubhumi|publisher=}}</ref>
 
[[തിരുവനന്തപുരം]] നഗര ഹൃദയമായ [[തമ്പാനൂർ|തമ്പാനൂരിൽ]] നിന്ന് 15 കിലോ മീറ്റർ മാത്രമകലെയുള്ള പുളിയറക്കോണം മൂന്നാം മുട്ടിലെ മൂന്ന് സെൻ്റിലെ ഒരു മിയാവാക്കി വനം നട്ട് തൈകൾ ഏഴാം മാസം കൊണ്ട് തലയുയർത്തിയത് 12 അടിഅടിയാണ്‌.
 
അങ്ങേയറ്റം തരിശായി കിടക്കുന്ന മണ്ണ് വനമാക്കാൻ ഏതാണ്ട് ഒന്നേക്കാൽ ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.
 
[[സസ്യം|ചെടികൾ]] രണ്ട് വർത്തെവർഷത്തെ പരിചരണം കൊണ്ട് വേഗം കാടായി തീരുകയും ചെയ്യുന്നു.<ref name=":0" />
== അവലംബങ്ങൾ ==
{{reflist|3}}
"https://ml.wikipedia.org/wiki/മിയാവാക്കി_വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്