"വി.വി. വേലുക്കുട്ടി അരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

683 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
{{div col end}}
കൂടാതെ അപ്രകാശിതമായതും, പത്രപംക്തികളിലും മറ്റുമായി പ്രസിദ്ധീകരിക്കപ്പെട്ടതുമായ മറ്റനേകം കൃതികളും പല തൂലികാനാമങ്ങളിൽ എഴുതിയിരുന്ന വേലുക്കുട്ടി അരയന്റേതായി ഉണ്ടു്.
 
==പ്രസിദ്ധീകരണങ്ങൾ==
അദ്ദേഹം ആരംഭിച്ച ചില പ്രസിദ്ധീകരണങ്ങൾ.<ref name="MO1"/>
 
# അരയൻ പത്രം
# അരയ സ്ത്രീജന മാസിക (വനിതാ മാസിക)
# ഫിലിം ഫാൻ (സിനിമാ മാസിക)
# ഫിഷറീസ് മാഗസിൻ (ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു)
# ധർമപോഷിണി
# സമാധാനം
# കലാകേരളം
# രാജ്യാഭിമാനി
# ചിരി
 
==സ്മാരകം==
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3416191" എന്ന താളിൽനിന്ന് ശേഖരിച്ചത്