"ഗൾഫ് ഓഫ് കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
}}
}}
[[മെക്സിക്കോ]] മെയിൻലാൻഡിൽനിന്നും [[ബജ കാലിഫോർണിയ ഉപദ്വീപ്|ബജ കാലിഫോർണിയ ഉപദ്വീപിനെയും]] [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തെയും]] വേർതിരിക്കുന്ന [[മാർജിനൽ കടൽ|മാർജിനൽ കടലാണ്]] '''ഗൾഫ് ഓഫ് കാലിഫോർണിയ.''' ഇതിന്റെ അതിരിലായി 4000 കിലോമീറ്റർ തീരപ്രദേശത്ത് [[ബജ കാലിഫോർണിയ|ബജ കാലിഫോർണിയ]], [[ബജ കാലിഫോർണിയ സർസൊനോറ|ബജ കാലിഫോർണിയ സർസൊനോറ]], [[സിനലോയ|സിനലോയ]] എന്നീ സംസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നു. [[സിനലോയ നദി |സിനലോയ]] [[കൊളൊറാഡോ നദി| കൊളൊറാഡോ]], [[ഫ്യൂയേർട്ട് നദി|ഫ്യൂയേർട്ട്]], [[മായോ നദി|മായോ]], [[സൊനോര നദി|സൊനോര]], [[യാക്വി നദി|യാക്വി]] എന്നീ നദികൾ ഗൾഫ് ഓഫ് കാലിഫോർണിയയിലേയ്ക്ക് ഒഴുകിയെത്തുന്നു. 5,000 വർഗ്ഗത്തിൽ കൂടുതൽ ചെറിയ [[അകശേരുകികൾ|നട്ടെല്ലില്ലാത്ത ജീവികളുടെ]] [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയും]] ഇവിടെ കാണപ്പെടുന്നു. <ref> Ernesto Campos, Alma Rosa de Campos & Jesús Angel de León-González (2009). "Diversity and ecological remarks of ectocommensals and ectoparasites (Annelida, Crustacea, Mollusca) of echinoids (Echinoidea: Mellitidae) in the Sea of Cortez, Mexico". Parasitology Research. 105 (2): 479–487. doi:10.1007/s00436-009-1419-8.</ref>
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഗൾഫ്_ഓഫ്_കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്