"മയ്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Mayyanad Gramapanchayat}}
കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ തദ്ദേശഭരണപ്രദേശമാണ് മയ്യനാട് ഗ്രാമപഞ്ചായത്ത്. ഒരു ഉപദ്വീപു പോലെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമപഞ്ചായത്തിന് 2.5 കിലോ മീറ്റർ നീളത്തിൽ കടലോരപ്രദേശമുണ്ട്. നിലവിലെ സിപിഐ(എം) നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയെഗ്രാമപഞ്ചായത്തിനെ നയിക്കുന്നത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/മയ്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്