"മയ്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയപഞ്ചായത്തുകൾ രൂപം കൊള്ളൂന്നതിന്റെ ഭാഗമായി 1953ൽ മയ്യനാട് വില്ലേജ് യൂണിയൻ പിന്നീട് മയ്യനാട് ഗ്രാമപഞ്ചായത്തായി മാറി. പ്രൊഫസർ കെ. രവീന്ദ്രനായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. പതിനാറ് വർഷം നീണ്ടുനിന്ന ദീർഗ്ഘമായ ഭരണകാലം ഈ ഭരണസമിതിക്കു ലഭിച്ചു.
 
ആദ്യത്തെ പുനഃസംഘനടനപുനഃസംഘടന നടന്നത് 1962ലാണ്. അതിന്റെ ഭാഗമായി മയ്യനാട് പഞ്ചായത്തിലെ ഒരു ഭാഗം, പിൽക്കാലത്ത് [[കൊല്ലം കോർപ്പറേഷൻ | കൊല്ലം കോർപ്പറേഷന്റെ]] ഭാഗമായി മാറിയ, [[ഇരവിപുരം ഗ്രാമപഞ്ചായത്ത് | ഇരവിപുരം പഞ്ചായത്തിനു]] ലഭിച്ചു.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/മയ്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്