"മയ്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ചരിത്രം==
മയ്യനാട് വില്ലേജ് യൂണിയൻ സ്ഥാപിതമായത് 1945ലാണ്. തിരുവിതാംകൂറിലെ വിവിധപ്രാദേശിക സംഘടനകളുടെ നിരന്തരസമ്മർദങ്ങളുടെ ഫലമായി 1940കളിൽ മയ്യനാടുൾപ്പടെയുള്ള ഇടങ്ങളിൽ പ്രാദേശികഭരണസ്ഥാപനങ്ങളുണ്ടായി. മയ്യനാട് വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് പണയിൽ കൃഷ്ണൻ മുതലാളി ആയിരുന്നു. <ref name="lsgmayyanadhistory">{{cite web |url=http://lsgkerala.in/mayyanadpanchayat/history/ |title=കൊല്ലം - മയ്യനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി |author=<!--Not stated--> |date= |website=കേരള തദ്ദേശസ്വയംഭരണവകുപ്പ് |publisher=മയ്യനാട് ഗ്രാമപഞ്ചായത്ത് |access-date=17 August 2020 |archive-url=https://web.archive.org/web/20200817120516/http://lsgkerala.gov.in/ml/lbelection/electdmemberdet/2015/356 |archive-date=17 August 2020 }}</ref>
 
 
തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയപഞ്ചായത്തുകൾ രൂപം കൊള്ളൂന്നതിന്റെ ഭാഗമായി 1953ൽ മയ്യനാട് വില്ലേജ് യൂണിയൻ പിന്നീട് മയ്യനാട് ഗ്രാമപഞ്ചായത്തായി മാറി. പ്രൊഫസർ കെ. രവീന്ദ്രനായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. പതിനാറ് വർഷം നീണ്ടുനിന്ന ദീർഗ്ഘമായ ഭരണകാലം ഈ ഭരണസമിതിക്കു ലഭിച്ചു.
 
ആദ്യത്തെ പുനഃസംഘനടന നടന്നത് 1962ലാണ്. അതിന്റെ ഭാഗമായി മയ്യനാട് പഞ്ചായത്തിലെ ഒരു ഭാഗം [[ഇരവിപുരം പഞ്ചായത്തിനു ലഭിച്ചു. <ref name="lsgmayyanadhistory">{{cite web |url=http://lsgkerala.in/mayyanadpanchayat/history/ |title=കൊല്ലം - മയ്യനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി |author=<!--Not stated--> |date= |website=കേരള തദ്ദേശസ്വയംഭരണവകുപ്പ് |publisher=മയ്യനാട് ഗ്രാമപഞ്ചായത്ത് |access-date=17 Augustഇരവിപുരം 2020പഞ്ചായത്തിനു]] |archive-url=https://webലഭിച്ചു.archive.org/web/20200817120516/http://lsgkerala.gov.in/ml/lbelection/electdmemberdet/2015/356 |archive-date=17 August 2020 }}</ref>
 
==അതിരുകൾ==
"https://ml.wikipedia.org/wiki/മയ്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്