"മയ്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Mayyanad Gramapanchayat}}
കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ തദ്ദേശഭരണപ്രദേശമാണ് മയ്യനാട് ഗ്രാമപഞ്ചായത്ത്. ഒരു ഉപദ്വീപു പോലെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമപഞ്ചായത്തിന് 2.5 കിലോ മീറ്റർ നീളത്തിൽ കടലോരപ്രദേശമുണ്ട്. നിലവിലെ സിപിഐ(എം) നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയെ നയിക്കുന്നത്.
 
==ചരിത്രം==
മയ്യനാട് വില്ലേജ് യൂണിയൻ സ്ഥാപിതമായത് 1945ലാണ്. തിരുവിതാംകൂറിലെ വിവിധപ്രാദേശിക സംഘടനകളുടെ നിരന്തരസമ്മർദങ്ങളുടെ ഫലമായി 1940കളിൽ മയ്യനാടുൾപ്പടെയുള്ള ഇടങ്ങളിൽ പ്രാദേശികഭരണസ്ഥാപനങ്ങളുണ്ടായി. മയ്യനാട് വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് പണയിൽ കൃഷ്ണൻ മുതലാളി ആയിരുന്നു.
തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയപഞ്ചായത്തുകൾ രൂപം കൊള്ളൂന്നതിന്റെ ഭാഗമായി 1953ൽ മയ്യനാട് വില്ലേജ് യൂണിയൻ പിന്നീട് മയ്യനാട് ഗ്രാമപഞ്ചായത്തായി മാറി. പ്രൊഫസർ കെ. രവീന്ദ്രനായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. പതിനാറ് വർഷം നീണ്ടുനിന്ന ദീർഗ്ഘമായ ഭരണകാലം ഈ ഭരണസമിതിക്കു ലഭിച്ചു.
 
ആദ്യത്തെ പുനഃസംഘനടന നടന്നത് 1962ലാണ്. അതിന്റെ ഭാഗമായി മയ്യനാട് പഞ്ചായത്തിലെ ഒരു ഭാഗം ഇരവിപുരം പഞ്ചായത്തിനു ലഭിച്ചു. <ref name="lsgmayyanadhistory">{{cite web |url=http://lsgkerala.in/mayyanadpanchayat/history/ |title=കൊല്ലം - മയ്യനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി |author=<!--Not stated--> |date= |website=കേരള തദ്ദേശസ്വയംഭരണവകുപ്പ് |publisher=മയ്യനാട് ഗ്രാമപഞ്ചായത്ത് |access-date=17 August 2020 |archive-url=https://web.archive.org/web/20200817120516/http://lsgkerala.gov.in/ml/lbelection/electdmemberdet/2015/356 |archive-date=17 August 2020 }}</ref>
 
==അതിരുകൾ==
"https://ml.wikipedia.org/wiki/മയ്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്