"കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| budget =
}}
2019ൽ പ്രദർശനത്തിനെത്തുന്ന ഒരു [[മലയാളഭാഷ]] ചലച്ചിത്രമാണ് '''''കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്'''''. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ [[ടൊവിനോ തോമസ്|ടൊവിനോ തോമസാണ്]] നായകൻ. ടൊവിനോ തോമസ്,[[ഗോപി സുന്ദർ]] എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമാണ് [[മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു]]. ഈ ചിത്രത്തിൽ നായക കഥാപാത്രമായ [[മോഹൻലാൽ]] മിയാമി ബീച്ചിൽ നിന്നും [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടണ്ണിലേക്കുള്ള]] ദൂരം [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുമാറിന്]] പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ [[മോഹൻലാൽ]] പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.<ref name="RW">{{cite web|url=https://www.republicworld.com/entertainment-news/regional-indian-cinema/kilometers-and-kilometers-full-movie-leaked-online-by-tamilrockers.html|title=Movierulz, TamilRockers Leak 'Kilometers And Kilometers' Full Movie Online For Download|date=15 April 2020|via=Republic World}}</ref><ref name="TOI">{{cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/exclusive-tovino-thomas-character-is-not-of-a-travel-freak-kilometers-and-kilometers-director-jeo-baby/articleshow/74733257.cms|title=Exclusive! Tovino Thomas’ character is not of a travel freak: ‘Kilometers and Kilometers’ director Jeo Baby|date=20 March 2020|via=Times of India}}</ref> [[ഗോപി സുന്ദർ|ഗോപി സുന്ദ]]<nowiki/>ർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
 
==അഭിനേതാക്കൾ==
വരി 29:
* [[രമേഷ് പിഷാരടി]]
 
== അവലംബം ==
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടൊവിനോ തോമസ് അഭിനയിച്ച ചലച്ചിത്രങ്ങൾ]]