"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 79:
തവളയുടെ ആകൃതിയുള്ള ഈ മലമുകളിൽ നിന്നും നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കാം.ഗൂഡല്ലൂരിൽ നിന്നും 9 കി.മീ.ദൂരെ ഊട്ടി പാതയോരത്താണ് ഇതുള്ളത്.
==ഗതാഗതം==
 
മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും [[കേരളം]], [[കർണ്ണാടകം]], [[തമിഴ്നാട്]] എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.[[മഞ്ചേരി]], [[പെരിന്തൽമണ്ണ]], [[കോഴിക്കോട്]], [[സുൽത്താൻ ബത്തേരി]], [[തൃശ്ശൂർ]] എന്നിവിടങ്ങളിൽ നിന്നും [[കെ.എസ്.ആർ.ടി.സി.]] ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.കൂടാതെ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[കോയമ്പത്തൂർ]], [[മൈസൂർ]], [[മധുര]] ,[[ഊട്ടി]] എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് ബസ്സുകൾ ഓടുന്നുണ്ട് [[നിലമ്പൂരും]] [[Ooty rail|ഊട്ടിയും]] ആണ് ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ.അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട്, മൈസൂർ,കോയമ്പത്തൂർ എന്നിവ.
=== റോഡ് മാർഗ്ഗം ===
ഗുണ്ടൽപേട്ട്- കോയമ്പത്തൂർ ദേശീയ പാതയിലെ (NH 181 ) ഊട്ടിയിലേക്കുള്ള മലകയറ്റത്തിനും , ബന്ദിപ്പൂർ-൦മുത്തുമല വനത്തിനും ഇടയ്ക്കുള്ള ഒരു ഇടത്താവളം ആണ് ഗൂഡല്ലൂർ. കേരളത്തിലെ മേപ്പാടി, നിലബൂർ മേഖലയിൽ നിന്നും ഊട്ടിയിലേക്ക് വരുന്നവർക്കും ഒരു ഇടത്താളം ആണ് ഇവിടം . മൂന്ന് സംസ്ഥാനങ്ങളെയും റോഡ് വഴി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന അതിർത്തി മേഖലയാണ് ഈ സ്ഥലം
 
===== '''ബസ് സർവീസ്''' =====
 
* [[കെ.എസ്.ആർ.ടി.സി.|കെ.എസ്.ആർ.ടി.സി]]
 
മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും [[കേരളം]], [[കർണ്ണാടകം]], [[തമിഴ്നാട്]] എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.[[മഞ്ചേരി]], [[പെരിന്തൽമണ്ണ]], [[കോഴിക്കോട്]], [[സുൽത്താൻ ബത്തേരി]], [[തൃശ്ശൂർ]] എന്നിവിടങ്ങളിൽ നിന്നും [[കെ.എസ്.ആർ.ടി.സി.]](കേരള) ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.കൂടാതെ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[കോയമ്പത്തൂർ]], [[മൈസൂർ]], [[മധുര]] ,[[ഊട്ടി]] എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് ബസ്സുകൾ ഓടുന്നുണ്ട് [[നിലമ്പൂരും]] [[Ooty rail|ഊട്ടിയും]] ആണ് ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ.അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട്, മൈസൂർ,കോയമ്പത്തൂർ എന്നിവ.
 
* [[കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ]]
 
മൈസൂർ, ഗുണ്ടൽപേട്ട് ചാമ്‌രാജ് നഗർ,മൈസൂർ , ബാംഗ്ലൂർ എന്നീ [[കർണാടക|കർണാടകയിലെ]] പ്രധാന നഗരങ്ങളിലേക്ക് [[കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ]] ബസുകളുണ്ട്.
 
* തമിഴ്‍നാട് സ്റ്റേറ്റ് ബസ്
 
കൂടാതെ [[ചെന്നൈ]], [[കോയമ്പത്തൂർ]], [[മധുര]] ,[[ഊട്ടി]] എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് തമിഴ്‍നാട് സ്റ്റേറ്റ് ബസ്സുകൾ ഓടുന്നുണ്ട്.
 
=== റെയിൽ മാർഗ്ഗം ===
[[നിലമ്പൂർ റോഡ് തീവണ്ടി നിലയം|നിലമ്പൂർ റോഡ്]] (50 കി.മി), ഊട്ടി(50 കി.മി), ചാമ്‌രാജ് നഗർ(83 കി.മി), നഞ്ചൻഗോഡ്(85 കി.മി) എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .
 
=== വായു മാർഗ്ഗം ===
അടുത്തുള്ള വിമാനത്താവളങ്ങൾ [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം|കോഴിക്കോട്]](92 കി. മി) , മൈസൂർ(98 കി.മി), കോയമ്പത്തൂർ(137 കി.മി) എന്നിവയാണ്
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്