"ഹലീമ അൽ-സഅദിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഷം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഫലകം ചേർത്തതിന്റെ കാരണം നൽകുന്നു. (via JWB)
വരി 1:
{{PU|Halimah_bint_Abi_Dhuayb}}
{{cleanup|reason=വൃത്തിയാക്കണം|date=ഓഗസ്റ്റ് 2020}}
{{cleanup}}
ചെറുപ്പക്കാലത്ത് പ്രവാചകൻ [[മുഹമ്മദ് നബി|മുഹമ്മദിനെ]] വളർത്തിയ പ്രശസ്തയായ പോറ്റമ്മയായിരുന്നു '''ഹലീമത്തുൽ സഅദിയ്യ'''.(Arabic: حليمة السعدية‎) വടക്കെ അറേബ്യയിലുണ്ടായിരുന്ന ഹൗവാസിൻ ഗോത്രത്തിൻറെ ഉപവിഭാഗമായ സാദ് ബി ബക്കർ ഗോത്രത്തിലായിരുന്നു അവരുടെ ജനനം.<ref>{{ഫലകം:Cite book|title=The Sealed Nectar|last=Mubarakpuri|first=Safiur Rahman|publisher=Dar-us-Salam Publications|year=1979|isbn=|location=Saudi Arabia|pages=56}}</ref> ഹാലിമ ബിൻത് അബി ദുയാബ് അബ്ദുള്ള ഇബിൻ അൽ-ഹരിത് ശഖ്ന ഇബിൻ ജാബിർ ഇബിൻ റസാം ഇബിൻ നസീറ ഇബിൻ ഫാസീയ ഇബിൻ നാസർ ഇബിൻ സാ് ഇബിൻ ബക്കർ ഇബിൻ ഹൗസീൻ ഇബിൻ മൻസൂർ ഇബിൻ ഇക് രിമ ഇബിൻ ഹഫ്സത്ത് ഇബിൻ ക്വൈസ് ഇബിൻ ഇബിൻ ഇലൻ എന്നാണ് പൂർണ്ണ പേര്.
 
"https://ml.wikipedia.org/wiki/ഹലീമ_അൽ-സഅദിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്