"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Razia Sultan}}{{Infobox royalty|name=സുൽത്താന റസിയ|title=[[Sultan of Delhi|Sultanah of Delhi]]|image=Razia Jital.JPG|caption=Billon Jital of Razia|succession=5th [[Delhi Sultanate|Sultana of the Delhi Sultanate]]|reign=10 October 1236 − 14 October 1240|coronation=10 October 1236|predecessor=[[Rukn ud din Firuz]]|successor=[[Muiz ud din Bahram]]|spouse=[[Malik Altunia]]|issue=|house=[[Mamluk dynasty]]|father=[[Iltutmish]]|mother=Qutub Begum|birth_date={{circa}} 1205|birth_place=[[Budaun]], [[Uttar Pradesh]], India|death_date=14 October 1240 (aged 34-35)|death_place=[[Kaithal]], [[Delhi Sultanate]]|place of burial=Bulbul-i-Khan near Turkmen Gate, [[Delhi]]|religion=[[Islam]]|full name=Raziya Begum bint Shams-ud-Din Iltutmish|regnal name=Jalâlat-ud-Dîn Raziyâ}}<br />
[[പ്രമാണം:Coin of Razia Sultana.jpg|thumb|250px|Coins of Sultan Razia]]
[[ഇന്ത്യ]] ഭരിച്ചിരുന്ന ഏക ആദ്യ [[മുസ്ലിം]] വനിതാ ഭരണാധികാരിയായിരുന്നു '''സുൽത്താന റസിയ'''. [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] ആദ്യ രാജവംശമായ [[ദില്ലിയിലെ മംലൂക്ക് രാജവംശം|മംലൂക്ക് രാജവംശത്തിലെ]] സുൽത്താൻ [[ഇൽത്തുമിഷ്|ഇൽത്തുമിഷിന്റെ]] പുത്രിയായിരുന്നു '''റസിയ'''. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ [[ദില്ലി സുൽത്താനത്ത്|ഡൽഹിയിലെ]] സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീൻ സുൽത്താനായി. റസിയ [[യുദ്ധം]] ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയക്ക് ഓടി രക്ഷപെടേണ്ടി വന്നു.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്