"താഷ്കെന്റ് ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

109 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
കണ്ണി ശരിയാക്കി
(ചെ.) (കണ്ണി ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) (കണ്ണി ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത്
[[ഇന്ത്യാ-പാകിസ്താൻ യുദ്ധം 1965|1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധാനന്തരം]] 1966 ജനുവരി 10-ന് [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താൻ|പാകിസ്താനും]] തമ്മിൽ [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബെക്കിസ്താൻ്റെ]] തലസ്ഥാാനമായ [[താഷ്കന്റ്|താഷ്കെൻ്റിൽ]] വച്ച് റഷ്യൻ പ്രീമിയർ [[അലക്സി കോസിഗ്|അലക്സി കോസിഗിൻ്റെ]] മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് '''താഷ്കെന്റ് ഉടമ്പടി.'''
== സാഹചര്യം==
യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയകരമായി മുന്നേറി. അവർ [[ലാഹോർ|ലാഹോറിനടുത്തു]] വരെ എത്തിച്ചേർന്നിരുന്നു.<ref>{{Cite book|title=Khaki Shadows|last=|first=|publisher=ഖാലിദ് മഹമൂദ് ആരിഫ്|year=2000 സെപ്തംബർ|isbn=978-0-19-579396|location=പാകിസ്താൻ|pages=}}</ref> അതോടെ [[കാശ്മീർ പ്രശ്നം]] എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു.
സംഘടനയുടെ രൂപീകരണത്തിനുശേഷം ഇടപെടേണ്ടി വന്ന പ്രാഥമിക ദൗത്യങ്ങളിൽ ഒന്ന് എന്ന നിലയിൽ [[കശ്മീർ പ്രശ്നം|കാശ്മീർ പ്രശ്നം]], [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയെ]] സംബന്ധിച്ചിടത്തോളം, രമ്യമായി പരിഹരിക്കപ്പെടേണ്ടതായ വളരെ അനിവാര്യ വിഷയമായിരുന്നു.
എന്നാൽ [[ശീതയുദ്ധം|ശീതസമരത്തിൻ്റെ]] കാലഘട്ടമായിരുന്നതിനാൽ ഈ വിഷയത്തിൽ അന്നത്തെ ലോക ശക്തികളുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായി. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയും റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളേയും സമാധാനത്തിനായി ഒരു ഉടമ്പടിക്കായി താഷ്കെൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.<ref> "The 1965 war". BBC News website. Retrieved 29 June 2017. </ref> തുടർന്ന് 1996 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും താഷ്കെൻ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുകയും അതുമൂലം യുദ്ധം അവസാനിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3415443" എന്ന താളിൽനിന്ന് ശേഖരിച്ചത്