"സംവാദം:മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ബോട്ട് ചേർക്കുന്നു: {{WP Kerala Places}})
 
ഇവിടെ ഈ വിഷയത്തിൽ ഇത്രയും ചർച്ച അരങ്ങേറിയിരുന്നോ! മടിക്കൈ ഗ്രാമപഞ്ചായത്തിനേക്കുറിച്ചുള്ള ആ സൈറ്റിനെ ഒരു ആധികാരിക രേഖയായെടുക്കാവുന്നതാണ്. മറ്റുള്ള പല വിഷയങ്ങളേക്കുറിച്ചും അതിൽ വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നുണ്ട്. അവിടെ നിന്നും വിവരങ്ങൾ ശേഖരിച്ച് വിക്കിക്കനുയോജ്യമായ ഭാഷയിലേക്കു മാറ്റി എഴുതി ആ സൈറ്റിനെ refer ചെയ്താൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌]] 12:07, 27 ഒക്ടോബർ 2009 (UTC)
 
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|potential=yes}}
-[[ഉപയോക്താവ്:Anilankv|അനിലൻ]] ([[ഉപയോക്താവിന്റെ_സംവാദം:Anilankv|സംവാദം]]) 14:26, 16 ഓഗസ്റ്റ് 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3415429" എന്ന താളിൽനിന്ന് ശേഖരിച്ചത്