"ആറ്റിങ്ങൽ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ആറ്റിങ്ങൽ നിയമസഭാമണ്ഡലം'''. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ[[ആറ്റിങ്ങൽ നഗരസഭ|ആറ്റിങ്ങൽ നഗരസഭയെക്കൂടാതെ]] [[ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്|ചെറുന്നിയൂർ]], [[കരവാരം ഗ്രാമപഞ്ചായത്ത്|കരവാരം]], [[കിളിമാനൂർ ഗ്രാമപഞ്ചായത്ത്|കിളിമാനൂർ]], [[മണമ്പൂർ ഗ്രാമപഞ്ചായത്ത്|മണമ്പൂർ]] [[ഒറ്റൂർ ഗ്രാമപഞ്ചായത്ത്|ഒട്ടൂർ]], [[പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്|പഴയകുന്നുംമേൽ]], [[പുളിമാത്ത് ഗ്രാമപഞ്ചായത്ത്|പുളിമാത്ത്]], [[വക്കം ഗ്രാമപഞ്ചായത്ത്|വക്കം]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നു.
| constituency number = 128
| name = ആറ്റിങ്ങൽ
| image =
| caption =
| existence = 1957
| reserved = സംവരണമണ്ഡലം
| electorate = 198678 (2016)
| current mla = [[ബി. സത്യൻ]]
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[തിരുവനന്തപുരം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ആറ്റിങ്ങൽ നിയമസഭാമണ്ഡലം'''. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ[[ആറ്റിങ്ങൽ നഗരസഭ|ആറ്റിങ്ങൽ നഗരസഭയെക്കൂടാതെ]] [[ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്|ചെറുന്നിയൂർ]], [[കരവാരം ഗ്രാമപഞ്ചായത്ത്|കരവാരം]], [[കിളിമാനൂർ ഗ്രാമപഞ്ചായത്ത്|കിളിമാനൂർ]], [[മണമ്പൂർ ഗ്രാമപഞ്ചായത്ത്|മണമ്പൂർ]] [[ഒറ്റൂർ ഗ്രാമപഞ്ചായത്ത്|ഒട്ടൂർ]], [[പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്|പഴയകുന്നുംമേൽ]], [[പുളിമാത്ത് ഗ്രാമപഞ്ചായത്ത്|പുളിമാത്ത്]], [[വക്കം ഗ്രാമപഞ്ചായത്ത്|വക്കം]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നു. [[ബി. സത്യൻ|ബി. സത്യനാണ്]] 2016 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
"https://ml.wikipedia.org/wiki/ആറ്റിങ്ങൽ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്