"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

537 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പുന്നപ്ര-വയലാർ സമരത്തിന്റെ നായകരിൽ പ്രമുഖനും 'വയലാർ സ്റ്റാലിൻ' എന്ന പേരിൽ പ്രശസ്തനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് [[സി.കെ. കുമാരപ്പണിക്കർ|സി.കെ കുമാരപ്പണിക്കരുടെയും]] അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref>
 
ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രപ്പൻ [[2012]] [[മാർച്ച് 22]]-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name =desh>{{cite web | url =http://www.deshabhimani.com/newscontent.php?id=133131 | title =സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി |date= മാർച്ച് 22, 2012 | accessdate = മാർച്ച് 22, 2012 | publisher = ദേശാഭിമാനി| language =}}</ref> ഏതാനുംമരണസമയത്ത് മാസങ്ങളായിഅദ്ദേഹം പ്രോസ്‌ട്രേറ്റ്സി.പി.ഐ.യുടെ അർബുദത്തിന്സംസ്ഥാന ചികിത്സയിലായിരുന്നുസെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ശവകുടീരമായ വലിയ ചുടുകാട്ടിൽ സംസ്കരിച്ചു.
 
ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ<ref>{{cite news|title = സമരപൈതൃകങ്ങളുടെ ജ്വാലാമുഖം|url = http://malayalamvaarika.com/2012/february/24/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 24|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref>. ''[[എന്റെ ഇന്നലെകൾ]]'' എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3415398" എന്ന താളിൽനിന്ന് ശേഖരിച്ചത്