"സി. രവിചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
== പ്രവർത്തന മേഖല ==
യുക്തിചിന്തകൻ, നിരീശ്വരവാദി, ശാസ്ത്രപ്രചാരകൻ, മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും, നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്. [[ജീവപരിണാമം]], ന്യൂറോജി, [[ഓട്ടിസം]], [[വാക്‌സിനേഷൻ]], [[ചരിത്രം]], [[മതം]], [[തത്വചിന്ത]], [[ഇന്ത്യയുടെ ഭരണഘടന]], [[രാഷ്ട്രീയം]] തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സിൻ വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കേരളനവോത്ഥാനത്തിന്റെ ഭാഗമായ [[യുക്തിചിന്ത]] മേഖലക്ക് നിരവധി സംഭാവനകൾ നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ [[വിളയന്നൂർ എസ്. രാമചന്ദ്രൻ|ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ]] രചിച്ച ''Tell tale brain'' എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.<ref>{{Cite web|url=https://www.dcbooks.com/science-literature-award-2016-announced.html|title=Award|access-date=08-06-2020|last=|first=|date=|website=|publisher=}}</ref> ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ [[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസിന്റെ]] ''The god delusion'' എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്രൻ രചിച്ച ''നാസ്തികനായ ദൈവം'' ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. [[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസിന്റെ]] ''The greatest show on earth'' എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ''ബുദ്ധനെ എറിഞ്ഞ കല്ല്'' <ref>{{Cite web|url=https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html|title=Dc books|access-date=8-06-2020|last=|first=|date=|website=|publisher=}}</ref>എന്ന ഭഗവത്ഗീത വിമർശനം ഏറെ വിമർശനത്തിന് വിധേയമായി. വാസ്തുശാസ്ത്രത്തിന്റെ തട്ടിപ്പുകളെ തുറന്നുകാട്ടിയ ''വാസ്തുലഹരി'',<ref>{{Cite web|url=https://www.dcbooks.com/vasthulahari-chooshanathinte-kannimoolakal-by-ravichandran-c.html|title=Vasthulahari|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>ജ്യോതിഷഭീകരതയുടെ കാണാപ്പുറങ്ങൾ വീശദീകരിക്കുന്ന ''പകിട 13'' തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
 
== എഴുതിയ പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3415396" എന്ന താളിൽനിന്ന് ശേഖരിച്ചത്