"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.) (→‎ചരിത്രം: ഇlലാത്തപടം നീക്കി)
 
ശാസ്ത്രവാദങ്ങള്‍ കഴിഞ്ഞാല്‍ ഭട്ടന്മാരെ തിരഞ്ഞെടുത്തിരിയ്ക്കും. കോവിലകം എഴുത്തുകാരന്‍ ഭട്ടതിരിമാരുടെ പേരെഴുതിയ ഓല മങ്ങാട് അച്ചനെ ഏല്പിക്കുന്നു. അഗ്രശാലയുടെ പടിഞ്ഞാറായി വച്ചിരിക്കുന്ന വിളക്കുകളുടെ മദ്ധ്യത്തില്‍ പള്ളിപ്പലക വച്ച് [[സാമൂതിരി]] അതില്‍ ഉപവിഷ്ടനാകുന്നു. തുടര്‍ന്ന് മങ്ങാട്ടച്ഛന്‍ തിര്‍ഞ്ഞെടുക്കപ്പെടുന്നവരുടെ പേര്‍ വായിക്കുന്നു. കുമ്മില്‍ ഇളേടത്തു നമ്പൂതിരി വിളക്കുമായി ഒരോരുത്തരെയും ക്ഷണിച്ചു കൊണ്ടുവരുകയും പരവതാനിവിരിച്ച് അതില്‍ വച്ചിരിക്കുന്ന പീഠങ്ങളില്‍ ഇരുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് തേവാരി നമ്പൂതിരി തമ്പുരാന്റെ കയ്യില്‍ വെറ്റില,പച്ചടക്ക, ചന്ദനപ്പൊതി, മുല്ലപ്പൂവ്, ചുരുള്‍, കിഴി എന്നിവ കൊടുക്കുകയും തമ്പുരാന്‍ ഭട്ടന് ഇവ സമ്മനിക്കുകയും ഭട്ടന്‍ തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതിന് ചുരുള കൊടുക്കുക എന്നാണ് പറയുക. ഒടുവില്‍ വച്ചു നമസ്കാരക്കിഴിയും വച്ച് സാമൂതിരിയും മറ്റു ഇളയ തമ്പുരാക്കന്മാരും ഭട്ടന്മാരെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് പള്‍ലിപ്പ്ലകമേര്‍ ഇരിക്കുന്നതോടെ താനത്തിന്റെ ചടങ്ങുകള്‍ അവസാനിക്കുന്നു. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref>
==പട്ടം നേടിയ ചിലര്‍==
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/341536" എന്ന താളിൽനിന്ന് ശേഖരിച്ചത്