"താഷ്കെന്റ് ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(→‎അനന്തരഫലങ്ങൾ: വാക്യം ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
== സാഹചര്യം==
യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയകരമായി മുന്നേറി. അവർ ലാഹോറിനടുത്തു വരെ എത്തിച്ചേർന്നിരുന്നു.<ref>{{Cite book|title=Khaki Shadows|last=|first=|publisher=ഖാലിദ് മഹമൂദ് ആരിഫ്|year=2000 സെപ്തംബർ|isbn=978-0-19-579396|location=പാകിസ്താൻ|pages=}}</ref> അതോടെ [[കാശ്മീർ പ്രശ്നം]] എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു.
എന്നാൽസംഘടനയുടെ രൂപീകരിക്കപ്പെട്ടതിനുശേഷംരൂപീകരണത്തിനുശേഷം ഇടപെടേണ്ടി വന്ന പ്രാഥമിക ദൗത്യങ്ങളിൽ ഒന്ന് എന്ന നിലയിൽ കാശ്മീർ പ്രശ്നം, ഐക്യരാഷ്ട്രസഭയ്ക്ക്ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം, രമ്യമായി പരിഹരിക്കപ്പെടേണ്ടത്പരിഹരിക്കപ്പെടേണ്ടതായ അനിവാര്യമായവളരെ അനിവാര്യ വിഷയമായിരുന്നു.
എന്നാൽ [[ശീതയുദ്ധം|ശീതസമരത്തിൻ്റെ]] കാലമായതിനാൽകാലഘട്ടമായിരുന്നതിനാൽ ഈ വിഷയത്തിൽ അന്നത്തെ ലോക ശക്തികൾശക്തികളുടെ ഇടപെട്ടുശക്തമായ ഇടപെടലുകൾ ഉണ്ടായി. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയും റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളേയും സമാധാനത്തിനായി ഒരു ഉടമ്പടിക്കായി താഷ്കെൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.<ref> "The 1965 war". BBC News website. Retrieved 29 June 2017. </ref> തുടർന്ന് 1996 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും താഷ്കെൻ്റ് ഉടമ്പടിഉടമ്പടിയിൽ ഒപ്പുവെക്കുകയും അതുമൂലം യുദ്ധം അവസാനിക്കുകയും ചെയ്തു.
 
==പ്രധാന വ്യവസ്ഥകൾ==
*ഇരുകൂട്ടരും എല്ലാ ശത്രുതയും അവസാനിപ്പിക്കുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3415354" എന്ന താളിൽനിന്ന് ശേഖരിച്ചത്