"വിക്കിപീഡിയ:തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
<div style="overflow:hidden; height:auto; background: #fff; width: 100%; padding-bottom:18px;">
 
<div style="margin-right:1em; float:right; margin-top:1em;">[[File:LSGI1196_logo.svgpng|450px100px|center|link=]]</div>
<div style="font-size: 18px; padding-top: 0px; margin-left: 16px; margin-top:20px; line-height:1.2em; color: #333; ">
മലയാളം വിക്കിപീഡിയയിലെ, കേരളത്തിലെ ത്രിതല തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള ഉള്ളടക്കം വികസിപ്പിക്കാനും, അവയെ ഭൂപടവുമായും, വിക്കിഡാറ്റയുമായും ബന്ധപ്പെടുത്തി കൂടുതൽ സമഗ്രതയോടെ അവതരിപ്പിക്കുവാനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196. 2020 ആഗസ്റ്റ് 17-മുതൽ 2021 ആഗസ്റ്റ് 16 വരെ (കൊല്ലവർഷം 1196) ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും, അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, വാർഡുകളുടെ അതിരും ഭൂപടവുമായി ബന്ധിപ്പിച്ച് പ്രദർശിപ്പിക്കുക എന്നതും, അതുമായി ബന്ധപ്പെടുത്തി പ്രാദേശിക ചരിത്ര ലേഖനങ്ങൾ വർദ്ധിപ്പിക്കുകയെന്നതും ഈ യഞ്ജത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു
 
[[File:LSGI1196_logo.svgpng|center|100px40px]]
<div style="text-align:center;">
ആകെ
വരി 55:
|type=notice
|textstyle="border: 2px solid #fceb92; background-color: #fdffe7; padding: 10px;"
|image=[[File:LSGI1196_logo.svgpng|300px100px]]
|text=ഈ ലേഖനം [[വിക്കിപീഡിയ:LSGI1196|2020 -ലെ തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196 തിരുത്തൽ യജ്ഞത്തിന്റെ]] ഭാഗമായി {{#if:{{{expanded|}}}|വികസിപ്പിക്കപ്പെട്ടതാണ്|സൃഷ്ടിക്കപ്പെട്ടതാണ്}}.}}
 
വരി 66:
==താരകം==
നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
{{award2| border=#1e90ff| color=#fdffe7| image=LSGI1196_logo.svgpng| size=150px80px| topic=തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196| text= 2020 ആഗസ്റ്റ് 17 മുതൽ 2021 ആഗസ്റ്റ് 16 വരെ നടന്ന '''[[വിക്കിപീഡിയ:LSGI1196|തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196]]''' ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
:---(ഒപ്പ്)
}}