"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
}}
 
[[യുക്തിവാദം|അറിയപ്പെടുന്ന]], [[സ്വതന്ത്രചിന്ത|യുക്തി വാദി, ശാസ്‌ത്ര ചിന്തകൻ]] എന്നീ നിലകളിൽ പ്രസിദ്ധനാണ് '''രവിചന്ദ്രൻ സി.''' കേരളത്തിന്റെ [[സ്വതന്ത്രചിന്ത]] പ്രവർത്തനങ്ങളിലും, [[ശാസ്ത്രസാഹിത്യം|ശാസ്ത്രസാഹിത്യ]] മേഖലകളിലും സജീവമാണ്.<ref name="KC">{{Cite web|url=https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Freethinker wiki family|access-date=8-06-8|last=|first=|date=|website=|publisher=}}</ref>
 
=== ജീവിതരേഖ ===
പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരത്ത്]] ജനിച്ചു<ref>{{Cite web|urlname=https:"KC"//www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Kerala channel ravichandran c|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>.മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും [[എസ്.എസ്.എൽ.സി.]] പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ [[കേരള യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്നും ബിരുദം കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
== ഔദ്യോഗിക ജീവിതം ==
11 വർഷത്തോളം [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരള പബ്ലിക് സർവീസ് കമ്മീഷനിലും]] മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ [[University College, Thiruvananthapuram|തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ]] ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.<ref>{{Cite web|url=https://www.gcwtvm.ac.in/ravichandran-c/|title=Gov women college tvm|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്