"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== ആദ്യകാല ജീവിതം ==
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[നെല്ലൂർ|നെല്ലൂരിനടുത്തുള്ള]] ''കൊനെട്ടമ്മപേട്ട'' എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു.<ref name="Early life">{{cite news|author=Suganthy Krishnamachari|url=http://www.thehindu.com/arts/music/article595994.ece|title=Arts / Music : Motivating, musically|newspaper=The Hindu|date=26 August 2010|accessdate=2 May 2011}}</ref> 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.<ref name="indiatimes.com">{{cite web|url=https://timesofindia.indiatimes.com/entertainment/tamil/movies/news/sp-balasubrahmanyam-loses-his-mother/articleshow/67847082.cms|title=SP Balasubrahmanyam loses his mother|website=The Times of India}}</ref> ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.<ref>{{cite news|url=http://www.hindu.com/2005/12/05/stories/2005120501970200.htm|title=Kerala / Thiruvananthapuram News : S.P.Balasubramaniam shares memories with music buffs|newspaper=The Hindu|date=5 December 2005|accessdate=2 May 2011}}</ref><ref>{{cite web|url=http://cinema.maalaimalar.com/2014/03/25214939/SP-Balasubramaniam-world-recor.html|title=Tamil Cinema news&nbsp;– Tamil Movies&nbsp;– Cinema seithigal}}</ref><ref>{{cite Web|url=https://www.mirchi9.com/movienews/rumours-rife-s-p-balasubrahmanyam-health/|title=Rumours Rife on SPB Health|date=8 September 2017}}</ref> തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരുJNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി.<ref name="TheHinduAward20122">{{cite news|title=Singer S.P. Balasubrahmanyam honoured|url=http://www.thehindu.com/todays-paper/tp-national/tp-tamilnadu/singer-sp-balasubrahmanyam-honoured/article3513621.ece|accessdate=22 July 2013|newspaper=The Hindu|date=11 June 2012}}</ref><ref name="67thBirthdayBlurb2">{{cite web|url=http://www.andhra365.in/2013/06/spbalasubrahmanyams-67th-birthday.html|title=SP.Balasubrahmanyam's 67th Birthday|accessdate=22 July 2013|date=4 June 2013|quote=Today, S.P. Balasubrahmanyam is celebrating his 67th birthday. He was born on 4 June 1946 into a Brahmin family in Nellore. Balasubrahmanyam started singing from a very young age. After dropping out from an engineering program in JNTU, SPB got his first break in 1966, when he sang for ''Sri Sri Sri Maryada Ramanna'' and he has sung over 40,000 songs. The State Government of AP presented the Nandi Award to Balasubrahmanyam 25 times. The Govt. of India honoured him with a Padma Bhushan award in 2011 and also presented him with six National Awards.}}</ref> പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടൂക്കപ്പെട്ടുതിരഞ്ഞെടുക്കപ്പെട്ടു.
 
1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ‌) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം.<ref>''Dinathanthi'', Nellai Edition, 11 August 2006, p. 11.</ref> എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു..<ref>{{cite web|url=http://www.artistopia.com/s-p-balasubrahmanyam|title=SP Balasubrahmanyam|accessdate=1 May 2011|publisher=Artistopia.com}}</ref><ref>{{cite web|url=http://www.networkbase.info/pageS._P._Balasubramanyam.html|title=S. P. Balasubramanyam&nbsp;– Photos and All Basic Informations|accessdate=1 May 2011|publisher=Networkbase.info}}</ref> എസ്. പി. അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു. മുതിർന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ അദ്ദേഹത്തിന് ബഹുഭാഷാ വാക്യങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു.<ref>{{cite news|url=http://www.thehindu.com/arts/music/article786498.ece|title=Arts / Music : An unsung genius|newspaper=The Hindu|date=23 September 2010|accessdate=12 June 2011}}</ref>
 
=== ബാൻഡ് ===
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്