"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
== ഔദ്യോഗിക ജീവിതം ==
ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ''ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ '' എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.<ref>[http://www.spbala.com Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page<!-- Bot generated title -->]</ref>. ഇതിൽ [[തെലുങ്ക്]], [[തമിഴ്]], [[കന്നഡ]] എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന [[ഗിന്നസ് പുസ്തകം|ഗിന്നസ്]] ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോർഡ് [[ലതാ മങ്കേഷ്കർ]]).
 
ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
വരി 35:
 
സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് [[എസ്.പി.ബി. ചരൺ]] എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.
 
== ഡബ്ബിംഗ് ആർട്ടിസ്റ്റ് ==
 
* [[കമൽ ഹാസൻ]] (സാഗര സംഗമം, സ്വാതി മുത്യം എന്നിവ ഒഴികെ തമിഴിൽനിന്നു തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത എല്ലാ ചിത്രങ്ങളും).
* [[കമൽ ഹാസൻ]]- സിപ്പിക്കുൽ മുത്ത് (1985) (സ്വാതി മുത്തിയത്തിന്റെ തമിഴ് ഡബ്ബിംഗ്) കൂടാതെ ചില നേരിട്ടുള്ള തെലുങ്ക് സിനിമകൾ.
* [[രജിനികാന്ത്|രജനീകാന്ത്]] (തമിഴിൽനിന്ന് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചില ചിത്രങ്ങൾ)
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്