"കവിത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Corrected the spelling mistake
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{പ്രാചീന കവിത്രയം}}
[[കുമാരനാശാൻ|കുമാരനാശാൻ]], [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ ]] , [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] എന്നിവരാണ്‌ '''ആധുനിക കവിത്രയം'''
എന്നറിയപ്പെടുന്നത്. [[ചെറുശ്ശേരി]], [[കുഞ്ചൻ നമ്പ്യാർ]], [[തുഞ്ചത്തെഴുത്തച്ഛൻ]] എന്നിവരെ പ്രാചീന കവിത്രയം എന്നും വളിക്കുന്നു.വിളിക്കുന്നു
==തെലുങ്കിൽ==
തെലുങ്ക് സാഹിത്യത്തിൽ [[മഹാഭാരതം]] തെലുങ്കിലേക്ക് വിവർത്തനം ചെയ്ത മൂന്ന് കവികളായ [[നന്നയ്യ]], [[തിക്കണ്ണ]], [[യെരപ്രഗഡ]] എന്നിവരെയാണ്‌ കവിത്രയങ്ങളായി വിശേഷിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/കവിത്രയം" എന്ന താളിൽനിന്ന് ശേഖരിച്ചത്