"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
==ഉസ്മാനിയ്യ ഖിലാഫത്ത് (1517–1924)==
{{main|ഓട്ടൊമൻ സാമ്രാജ്യം}}
ഭിന്നിച്ചു കെണ്ടിരിക്കുന്ന ഇസ്ലാമിക ലോകത്തെ സൂഫി ആചാര്യന്മാരു ടെ നിർദേശപ്രകാരം കായി എന്ന തുർക്കി ഇസ്ലാമിക ഇടയ ഗേത്രം ഒരു മഹാശക്തിയുടെ അടിത്തറ പാകി. എർതുഗ്റുൽ ഗാസി എന്ന ഉസ്മാൻ ഒന്നമന്റെ പിതാവാണ് മുഖ്യ പങ്ക് വഹിച്ചത്. അദ്ദേഹത്തിനു ശേഷം തന്റെ മകൻ ഉസ്മാൻ ഗാസിയ്ക്ക് കീഴിൽ 1299ൽ തുർക്കിയിൽ സ്ഥാപിതമായ [[ഓട്ടൊമൻ സാമ്രാജ്യം|ഉസ്മാനിയ്യ സാമ്രാജ്യം]] രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഏഷ്യയിലെയും യൂറോപ്പിലെയും മഹാശക്തി ആയിത്തീർന്നു. ഇസ്ലാമിന്റെ പുണ്യകേന്ദ്രങ്ങളായ [[മക്ക]], [[മദീന]], [[ഖുദ്സ്]] എന്നിവ ഇവരുടെ കീഴിലായി. 1517ൽ ഈജിപ്ത് അധീനപ്പെടുതുകയും ഖിലാഫത്ത് അധികാരം അബ്ബാസിയ്യ ഖിലാഫത്തിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. [[:en:Murad I|മുറാദ് I]] ആയിരുന്നു ആദ്യത്തെ തുർക്കി ഖലീഫ. നീണ്ട 400 വർഷക്കാലത്തിന് ശേഷം 1924ൽ ബ്രിട്ടീഷുകാർ [[:en:Abdülmecid II|ഖലീഫ അബ്ദുൽ മജീദ്‌ IIനെ]] ഖലീഫ സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്