"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Copyleft}}
[[File:Copyleft.svg|thumb|alt=Small letter c turned 180 degrees, surrounded by a single line forming a circle.|Copyleft symbol]]
പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും, പകർപ്പവകാശവും, സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം‌അനുവദിക്കുന്നതോടൊപ്പം,‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യവിതരണവുംസൗജന്യ വിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് '''പകർപ്പുപേക്ഷ'''. മറ്റൊരു തരത്തിൽ പറഞാൽപറഞ്ഞാൽ ഒരു സൃഷ്ടി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സൃഷ്ടികളും പകർപ്പുപേക്ഷ വഴി സംരക്ഷിക്കപ്പെട്ടിരിക്കണമെന്ന നിബന്ധനയോടെ ഒരു സൃഷ്ടിയിൽമേലുള്ളസൃഷ്ടിയിന്മേലുള്ള അവകാശം പൂർണ്ണമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കുയന്നകൊടുക്കുന്ന ഒരു സമ്പ്രദായമാണിത്.
 
ഒരു സൃഷ്ടിയെ പകർപ്പുപേക്ഷയ്ക്ക് വിധേയമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കുകയാണ്. തുടർന്ന് സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗികാനുള്ളഉപയോഗിക്കാനുള്ള അവകാശവും, മാറ്റം വരുത്തിയ സൃഷ്ടിയുടെ വിതരണാവകാശവും പകർപ്പുപേക്ഷയ്ക്ക് വിധേയമായിരിക്കണെമെന്നും പകർപ്പവകാശനിയമത്തിന്റെ നിബന്ധനകളായി ഉൾപ്പെടുത്തി നിയമ വിധേയമാക്കുന്നു. സാധാരണയായി ഒരു സൃഷ്ടിയുടെ പുനസൃഷ്ടിക്കാവശ്യമായ എല്ലാ വിവരങളുംവിവരങ്ങളും സൃഷ്ടിയുടെ ഉപഭോക്താവിന് ലഭ്യമാക്കണമെന്ന നിബന്ധനയാണ് പകർപ്പുപേക്ഷയുടെ നിബന്ധനകളിൽ‌ ഉൾപ്പെടുത്താറുള്ളത്. ഒരു സൃഷ്ടിയുടെ വിതരണത്തിന്മേൽ ഒരു വില നിശ്ചയിക്കുന്നതിനോ, സൃഷ്ടിയുടെ വിൽപ്പനയിൽ‌ നിന്ന് ലാഭം നേടുന്നതിനോ പകർപ്പുപേക്ഷ വിലക്കാറില്ല.
 
വിവരസാങ്കേതികരംഗത്ത് ഉടലെടുത്ത ഈ സമ്പ്രദായം ഇപ്പോൾ മറ്റു മേഖലകളിലും ഉപയോഗിച്ചു തുടങിയിട്ടുണ്ട്തുടങ്ങിയിട്ടുണ്ട്.
പകർപ്പുപേക്ഷയിലുള്ള ലൈസൻസുകൾ എന്നത് നിലനിൽക്കുന്ന പകർപ്പവകാശ നിബന്ധകളുടെനിബന്ധനകളുടെ ഒരു പരിഷ്കരണമാണ്. സൃഷ്ടികൾ പകർപ്പവകാശത്തിനുപരിയായി പൊതുവായി സ്വതന്ത്രോപയോഗത്തിന് ലഭ്യമാക്കണം എന്ന ഉദ്ദേശമാണ് അതിനുള്ളത്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളോടൊപ്പം ഇതര സൃഷ്ടികളും പൊതു ലൈസൻസിൽ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച [[ക്രിയേറ്റീവ് കോമൺസ്]] ഗ്ലൂനൂ ലൈസൻസിനെ തുടർന്നുണ്ടായ മറ്റൊരു സംരംഭമാണ്. [[ലോറൻസ് ലെസിഗ്]] സ്ഥാപിച്ചലാഭരഹിതസ്ഥാപിച്ച ലാഭരഹിത സംഘടനയായ [[ക്രിയേറ്റീവ് കോമൺസ്]] "സമാന പങ്കുവെയ്കൽപങ്കുവെക്കൽ" (ഷെയർ എലൈക്ക്) എന്ന ലൈസൻസ് ഇതിനായി ലഭ്യമാക്കിയിരിക്കുന്നു. <ref>[http://creativecommons.org/licenses/ എന്താണ് ക്രിയേറ്റീവ് കോമൺസ്]</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്