"ശരദ് പവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

He is most currupted indian creature
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:3917:B46E:DD36:2161:ACC0:64A2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akhiljaxxn സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Sharad Pawar}}
He ismost currupted indian creatur
{{Infobox_Indian_politician
|image = Sharad Pawar, Minister of AgricultureCrop.jpg
|imagesize = 200px |
| name = '''ശരദ്‌ചന്ദ്ര ഗോവിന്ദറാവു പവാർ'''
| caption =
| birth_date = {{Birth date and age|1940|12|12|df=y}}
| birth_place = [[പൂനെ]], [[Maharashtra|മഹാരാഷ്ട്ര]]
| residence = [[Pune|പൂനെ]]
| death_date =
| death_place =
| constituency = [[Madha (Lok Sabha constituency)|മാധ]]
| office = [[Member of Parliament|എം.പി]]
| salary =
| term =
| predecessor =
| successor =
| party =[[Nationalist Congress Party|എൻ.സി.പി]]
| religion = [[Hindu]]
| spouse = പ്രതിഭ പവാർ
| children = മകൾ : [[സുപ്രിയ സുലെ]]
| website =
| footnotes =
| date = September 16 |
| year = 2006 |
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=327
}}
 
[[ഇന്ത്യ]]യുടെ കൃഷി മന്ത്രിയും, [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ നേതാവുമാണ്‌ '''ശരദ് പവാർ''' എന്ന '''ശരദ്ചന്ദ്ര ഗോവിന്ദറാവു പവാർ''' (Marathi: शरदचंद्र गोविंदराव पवार) (ജനനം [[ഡിസംബർ 12]], [[1940]]). [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി|നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ]] സ്ഥാപക നേതാക്കളിലൊരാളായ ഇദ്ദേഹം പാർട്ടിയുടെ പ്രസിഡണ്ടു കൂടിയാണ്. [[ഇന്ത്യയുടെ പ്രതിരോധമന്ത്രി]], മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
2005 മുതൽ 2008 വരെ [[ബി.സി.സി.ഐ.]] അദ്ധ്യക്ഷനായിരുന്ന ശരദ് പവാർ 2010 മുതൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ|അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ]] അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നു.
==പുരസ്കാരങ്ങൾ==
*പത്മവിഭൂഷൺ (2017)<ref>http://www.mathrubhumi.com/news/india/padma-awards-1.1682930</ref>
"https://ml.wikipedia.org/wiki/ശരദ്_പവാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്