"കൊങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎അപരനാമങ്ങൾ: കണ്ണികൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
''[[Lantana urticifolia]]''
}}
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി ([[ഇംഗ്ലീഷ്]]: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലായ്യിടത്തുംഎല്ലായിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്ഉദ്യാനജാതികളുമുണ്ട്. ഇവ [[പച്ചിലവളം|പച്ചിലവളമായി]] ഉപയോഗിക്കാറുണ്ടു്
 
[[വെർബനേസി]] കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം [[തേൻ]] ഉള്ളതു കൊണ്ട് [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വണ്ട്]], [[തേനീച്ച]] എന്നീ [[ഷഡ്‌പദം|ഷഡ്പദങ്ങളെ]] ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് [[പരാഗണം]] നടക്കുന്നത്.
 
ഇംഗ്ലിഷിൽ കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം '''''Lantana camara''''' എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.
41,955

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3413605" എന്ന താളിൽനിന്ന് ശേഖരിച്ചത്