"അമേരിക്കൻ പ്രസിഡണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, കണ്ണികൾ ചേർത്തു, good
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2409:4073:218F:63D2:99CE:79AA:1CD:8ADD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് CommonsDelinker സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 32:
പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.<ref>[http://www.whitehouse.gov/our_government/executive_branch/ Our Government • The Executive Branch], The White House.</ref> [[Twenty-second Amendment to the United States Constitution|അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം]] (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം [[Acting President of the United States|ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക്]] ഒന്നിൽക്കൂതൽ പ്രാവശ്യം കൂടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല. <ref name="the presidency">{{cite web|title=The Executive Branch|url=http://www.whitehouse.gov/our_government/executive_branch/|publisher=[[Whitehouse.gov]]|accessdate=January 27, 2009}}. [[Grover Cleveland]] served two non-consecutive terms, so he is counted twice; as the 22nd and 24th presidents.</ref> ഇതുവരെ [[List of Presidents of the United States|43 വ്യക്തികൾ]] 56 പൂർണ്ണ ചതുർവർഷക്കാലഘട്ടങ്ങൾ പ്രസിഡണ്ടായി സേവനമുഷ്ഠിച്ചിട്ടുണ്ട്.<ref name="the presidency">{{cite web|title=The Executive Branch|url=http://www.whitehouse.gov/our_government/executive_branch/|publisher=[[Whitehouse.gov]]|accessdate=January 27, 2009}}. [[Grover Cleveland]] served two non-consecutive terms, so he is counted twice; as the 22nd and 24th presidents.</ref> അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് [[ഡോണൾഡ് ട്രംപ്|ഡോണൾഡ് ട്രമ്പാണ്]]. 45ആമത്തെ പ്രസിഡണ്ടായ ഇദ്ദേഹം 2017 ജനുവരി 20-നാണ്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
 
==അവലംബം==
good
{{Reflist|30em}}
 
 
[[വർഗ്ഗം:അമേരിക്കൻ പ്രസിഡണ്ടുമാർ| ]]
"https://ml.wikipedia.org/wiki/അമേരിക്കൻ_പ്രസിഡണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്