"രാജൻ ചുങ്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{cleanup-reorganize|date=ഓഗസ്റ്റ് 2020}}
ഡോക്റ്റർഡോക്ടർ രാജൻ ചുങ്കത്ത് 1949 ജൂൺ 6 ന് കുന്നംകുളത്തു് ജനിച്ചു. മൃഗഡോക്ടറായിരുന്ന അദ്ദേഹം മൃഗസംരക്ഷണവകുപ്പു് ജോയിന്റ് ഡയറക്ടരായി വിരമിച്ചു. നാട്ടുചരിത്രം, കേരളത്തിലെ വൈദികയജ്ഞസംസ്കാരം ഇവയിൽഎന്നിവയിൽ തല്പരനായ അദ്ദേഹം അവയിൽ സ്വന്തമായി ഗവേഷണങ്ങൾ നടത്തുന്നുണ്ടു്. ശ്രൗതം, അതിരാത്രം, ആഴ്വാഞ്ചേരി തമ്പ്രാക്കൾ , പെരുന്തച്ചൻ ദുഃഖിതനാണു്ദുഃഖിതനാണ്, പറയിപെറ്റ പന്തിരുകുലം, നിളയുടെ മകൾ സുന്ദരി, കടലാമകളുടെ നാട്ടിൽ, ബാലിദ്വീപിൽ, സ്മാർത്തം, കാവേരിയുടെ തീരങ്ങളിലൂടെ, ഭാരതപ്പുഴ, Nilaനിള Throughത്രൂ Timeടൈം andആന്റ് Spaceസ്പേസ് തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാനകൃതികൾ. ശ്രൗതത്തിനു് [[കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ടു്.പുരസ്കാരം|സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ടു്. ആദ്യത്തെ സംസ്കൃതംസംസ്കൃത ഡോക്കുമെന്ററി തൃത്താലീയത്തിന്റെ രചനയും സംവിധാനവും ഡോ രാജൻ ചുങ്കത്ത് ആണു്ആണ് നിർവ്വഹിച്ചിരിക്കുന്നത്.
 
== അവലംബം : ==
https://ebooks.dcbooks.com/assets/preview/parayipetta-panthirukulam-aithihyavum-charitravum.pdf
 
http://www.keralasahityaakademi.org/ml_aw16.htm
"https://ml.wikipedia.org/wiki/രാജൻ_ചുങ്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്